"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ചരിത്രം (മൂലരൂപം കാണുക)
20:25, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഏഴാച്ചേരി ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ്. ജോൺസ് എൽ. പി.സ്കൂൾ 1916ൽ സ്ഥാപിതമായി. ഈ നാട്ടുകാരനായ പൂങ്കൊടിയിൽ ചെറിയത് മാപ്പിളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. വൈക്കം സ്വദേശിയായ ശ്രീ അയ്യപ്പൻ നായരായിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ. രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ സ്കൂൾ 1921 ൽ അഞ്ച് ക്ലാസുകളോടെ എൽ. പി.സ്കൂളായി ഉയർത്തപ്പെട്ടു.1928 ൽ ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ സ്കറിയാച്ചൻ ഈ സ്കൂളിന്റെ ഈ സ്കൂളിന്റെ മാനേജരായി നിയമിതനായി. ഈ കാലത്ത് ശ്രീ കെ. കെ. ദാനിയേൽ ഹെഡ്മാസ്റ്ററായിരുന്നു.1954 മുതൽ പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.2005ൽ ബഹു. കോലത്ത് അഗസ്റ്റിൻ അച്ചന്റെ കാലത്ത് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയായ റവ. ഫാ. അബ്രാഹാം കാവളക്കാട്ട് ഈ സ്കൂളിന് ഒരു രണ്ടുനിലക്കെട്ടിടം നിർമ്മിച്ച്നല്കി. {{PSchoolFrame/Pages}} |