Jump to content
സഹായം

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox School | സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18210
| സ്കൂള്‍ കോഡ്= 18227
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജുണ്‍
| സ്ഥാപിതമാസം= ജുണ്‍
| സ്ഥാപിതവര്‍ഷം=1982
| സ്ഥാപിതവര്‍ഷം=1982
| സ്കൂള്‍ വിലാസം= മുതുപറമ്പ്‍‍‍‍‍‍.പി.ഒ,
| സ്കൂള്‍ വിലാസം=  
| പിന്‍ കോഡ്= 673638
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=hmmthuparamba@gmail.com
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=കിഴിശ്ശേരി
| ഉപ ജില്ല=കിഴിശ്ശേരി
വരി 21: വരി 21:
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= ഇ.എസ്.സുശീല
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   


| സ്കൂള്‍ ചിത്രം=  |
| സ്കൂള്‍ ചിത്രം=  |
}}
}}
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം'''1982 ജൂണ്‍ 1ന്''' ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്‌ കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈന്‍കുട്ടിയായിരുന്നു മാനേജര്‍. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റര്‍ ശ്രീ. .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ്‌ ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
വാവൂര്‍ എഎംഎല്പിബ സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്ഡ്എ മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്മിമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്ത്തി ച്ചു തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്റി ആവിര്ഭാ വത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്റോ പുത്രന്‍ ശ്രീ മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.
      1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് അധ്യാപകർ ഉള്പെീടെ 11 അധ്യാപകർ ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.                    
      2011-12 വര്ഷ ത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്റൂംട എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
 


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129459" എന്ന താളിൽനിന്ന് ശേഖരിച്ചത്