Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യ‍ൂട്യ‍ൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 6: വരി 6:


==അധ്യാപക ദിനം==
==അധ്യാപക ദിനം==
<p style="text-align:justify">കോവിഡ് കാലത്ത് ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ  വേളയിൽ, ഈ വർഷത്തെ അധ്യാപക ദിനം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹ ആശംസകൾ അർപ്പിക്കുന്നതിനായി പോസ്റ്ററുകളും, ഗാനങ്ങളും,  ആശംസാപ്രസംഗങ്ങളും കുട്ടികൾ തയ്യാറാക്കി. ഇവയോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മധുര സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും ചേർത്ത് [[https://www.youtube.com/watch?v=M-1QF0mtNYA&t=27s <big>'''അധ്യാപക ദിനം വീഡിയോ'''</big>]] അതിമനോഹരം ആക്കിത്തീർത്തു.</p>
<p style="text-align:justify">കോവിഡ് കാലത്ത് ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ  വേളയിൽ, ഈ വർഷത്തെ അധ്യാപക ദിനം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹ ആശംസകൾ അർപ്പിക്കുന്നതിനായി പോസ്റ്ററുകളും, ഗാനങ്ങളും,  ആശംസാപ്രസംഗങ്ങളും കുട്ടികൾ തയ്യാറാക്കി. ഇവയോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മധുര സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും ചേർത്ത് [https://www.youtube.com/watch?v=M-1QF0mtNYA&t=27s <big>'''അധ്യാപക ദിനം വീഡിയോ'''</big>] അതിമനോഹരം ആക്കിത്തീർത്തു.</p>
==ക്രിസ്മസ് 2020==
==ക്രിസ്മസ് 2020==
<p style="text-align:justify">കുട്ടികളുടെ ക്രിസ്മസ് ഗാനത്തോടുകൂടിയാണ് ആണ് വീഡിയോ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽനിന്ന് മികച്ചവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ക്രിസ്മസ് കേക്ക് നിർമാണവും ഇതിലുൾപ്പെടും. വിദ്യാർത്ഥികളുടെ വീടുകളിലെ [[https://www.youtube.com/watch?v=-2LBwuvQQeM&t=10s <big>'''ക്രിസ്മസ് ആഘോഷം 2020'''</big>]] ന്റെ ചിത്രങ്ങളും വീഡിയോയും നമുക്ക് ഈ വീഡിയോയിൽ കാണാം.</p>
<p style="text-align:justify">കുട്ടികളുടെ ക്രിസ്മസ് ഗാനത്തോടുകൂടിയാണ് ആണ് വീഡിയോ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽനിന്ന് മികച്ചവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ക്രിസ്മസ് കേക്ക് നിർമാണവും ഇതിലുൾപ്പെടും. വിദ്യാർത്ഥികളുടെ വീടുകളിലെ [https://www.youtube.com/watch?v=-2LBwuvQQeM&t=10s <big>'''ക്രിസ്മസ് ആഘോഷം 2020'''</big>] ന്റെ ചിത്രങ്ങളും വീഡിയോയും നമുക്ക് ഈ വീഡിയോയിൽ കാണാം.</p>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294093" എന്ന താളിൽനിന്ന് ശേഖരിച്ചത്