"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പാങ്ങ് (മൂലരൂപം കാണുക)
14:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S Pang }} | {{prettyurl|G L P S Pang }} | ||
വരി 68: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്തു പാങ്ങ് ഗവ :എൽ .പി സ്‌കൂൾ 1919 മുതൽ പ്രവർത്തിച്ചു വരുന്നു .2019 ൽ ഇതിന്റെ ശതാബ്ദി ആഘോഷിച്ചു . | |||
ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളായിരുന്നു ഇത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റർ വരെ പോകേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പി .കെ കുഞ്ഞിപ്പോക്കർ എന്നയാളുടെ സ്ഥലത്തു ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു . 2008 വരെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് കുറുവ ഗ്രാമപഞ്ചായത് 15 സെന്റ്സ്ഥലം സ്കൂളിന് വേണ്ടി വാങ്ങുകയും എസ്.എസ് .എ., പഞ്ചായത്ത് എന്നിവായുടെ സഹായത്തോടെ 6 ക്ലാസ്സ്മുറികലുള്ള കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠികുന്നു. | |||
സ്മാർട്ട് ക്ലാസ് റൂം ,മികച്ച ലൈബ്രറി , നല്ല പഠനാന്തരീക്ഷം ,മികച്ച അദ്ധ്യാപകർ , എല്ലാ മാസവും ക്ലാസ് പി. ടി.എ., ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ ,സ്പെഷ്യൽ ഫുഡ്, പ്രതിഭാ പോഷണ പരിപാടികൾ എന്നിവ സ്കൂളിന്റെ മികവുകളാണ് . | |||
അക്കാദമിക നിലവാരം ഉയർത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ നിരന്തര മൂല്യനിർണയത്തിലൂടെ പ്രതിഭകളെ കണ്ടെത്തി ഓരോ വർഷവും നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി 12 ബെസ്ററ് ടാലെന്റ്റ് ക്യാഷ് അവാർഡുകൾ (എൻഡോവ്മെന്റ് )നൽകി വരുന്നു . | |||
== എൻെറ സ്ഥാപനം == | == എൻെറ സ്ഥാപനം == | ||
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം | മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം | ||
പണിയുകയും ചെയ്തു. | പണിയുകയും ചെയ്തു. |