ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര (മൂലരൂപം കാണുക)
14:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(ചരിത്രം തിരുത്തൽ) |
|||
വരി 99: | വരി 99: | ||
ഉള്ളടക്കം[മറയ്ക്കുക] | ഉള്ളടക്കം[മറയ്ക്കുക] | ||
==ചരിത്രം== | ==ചരിത്രം== | ||
'''ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. [[{{PAGENAME}}/ചരിത്രം | '''ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
'''ശാരദാവിലാസിനി സമാജം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചത് കളത്തൂർ വൈദ്യർ, മുരുപ്പേൽ ആശാൻ, കുമാരവിലാസം അയ്യപ്പൻ എന്നിവരാണ്. അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന കാലം വഴി നടക്കുവാനോ, ക്ഷേത്രത്തിൽ കയറുവാനോ,മാറു മറക്കുവാനോ താഴ്ന്ന ജാതിക്കാരന് പറ്റാത്ത അവസ്ഥ.അങ്ങനെയുള്ള ഒരു ജനതയെ അക്ഷരം കൂട്ടി വായിക്കാൻ മുൻകൈ എടുത്ത മുരുപ്പേലാശാൻ കുമ്പുളുങ്കൽ, പുത്തേഴം എന്നീ പ്രദേശങ്ങളിൽ രണ്ട് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കുരിശുമുട്ട,ചുഴന,തടിയൂർ,പുത്തേഴം,വെള്ളിയറ,തേപ്പുകല്ലുങ്കൽ, കാഞ്ഞീറ്റുകര,കുരീലയ്യം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ശാരദവിലാസിനി ഈഴവസമാജം. ഈ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ആശാന്റെ പാഠശാലയിൽ പഠിക്കാനെത്തുമായിരുന്നു.''' | '''ശാരദാവിലാസിനി സമാജം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചത് കളത്തൂർ വൈദ്യർ, മുരുപ്പേൽ ആശാൻ, കുമാരവിലാസം അയ്യപ്പൻ എന്നിവരാണ്. അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന കാലം വഴി നടക്കുവാനോ, ക്ഷേത്രത്തിൽ കയറുവാനോ,മാറു മറക്കുവാനോ താഴ്ന്ന ജാതിക്കാരന് പറ്റാത്ത അവസ്ഥ.അങ്ങനെയുള്ള ഒരു ജനതയെ അക്ഷരം കൂട്ടി വായിക്കാൻ മുൻകൈ എടുത്ത മുരുപ്പേലാശാൻ കുമ്പുളുങ്കൽ, പുത്തേഴം എന്നീ പ്രദേശങ്ങളിൽ രണ്ട് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കുരിശുമുട്ട,ചുഴന,തടിയൂർ,പുത്തേഴം,വെള്ളിയറ,തേപ്പുകല്ലുങ്കൽ, കാഞ്ഞീറ്റുകര,കുരീലയ്യം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ശാരദവിലാസിനി ഈഴവസമാജം. ഈ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ആശാന്റെ പാഠശാലയിൽ പഠിക്കാനെത്തുമായിരുന്നു.''' |