"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
12:39, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച് സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. | കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച് സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. .[[എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |