Jump to content
സഹായം

"എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:


==മികവുകൾ==
==മികവുകൾ==
ഉപജില്ലാ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും പലപ്പോഴും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .
എല്ലാ ദിവസവും അസംബ്ലി നടത്തുകയും അതിൽ കുട്ടികൾ പത്രവായന നടത്തുകയും ചെയ്യുന്നു . ഇംഗ്ലീഷ് അസംബ്ലിയും നടത്താറുണ്ട് .
ദിനാചരങ്ങളെയുമായി ബന്ധപ്പെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നു .
പഠനോത്സവം , മികവുത്സവം , പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്താൻ സാധിച്ചു .
കുട്ടികൾക്കുള്ള പ്രോത്സാഹനമായി ക്യാഷ് അവാർഡ്, എൻഡോവ്മെന്റ് , സമ്മാനങ്ങൾ എന്നിവ നൽകുന്നു .


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284987" എന്ന താളിൽനിന്ന് ശേഖരിച്ചത്