"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 7: വരി 7:
</gallery>
</gallery>
'''പഠന പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ മ‌ുന്നോക്കാവസ്ഥയിലേക്ക് കൊണ്ട‌ുവര‌ുന്നതിലേക്കായി 12/01/22 ബ‌ുധനാഴ്ച വിദ്യാജ്യോതി പദ്ധതിയ്ക്ക് ത‌ുടക്കം ക‌ുറിച്ച‌ു.'''
'''പഠന പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ മ‌ുന്നോക്കാവസ്ഥയിലേക്ക് കൊണ്ട‌ുവര‌ുന്നതിലേക്കായി 12/01/22 ബ‌ുധനാഴ്ച വിദ്യാജ്യോതി പദ്ധതിയ്ക്ക് ത‌ുടക്കം ക‌ുറിച്ച‌ു.'''
=='''ഹലോ ഇംഗ്ളീഷ് - സ്‌ക‌ൂൾതല ഉദ്ഘാടനം'''==
<gallery>
44029_020.jpeg|
44029_021.jpeg|
44029_022.jpeg|
44029_023.jpeg|
44029_024.jpeg|
44029_025.jpeg|
44029_026.jpeg|
44029_027.jpeg|
</gallery>
'''2021-22 അധ്യയന വർഷത്തിലെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജനുവരി 6ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ നിർവഹിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്‌മിത്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂ‌ൂസ്രാജ് സർ ആശംസകൾ അർപ്പിച്ചു. വെൽക്കം സ്പീച്ച്, വോട്ട് ഓഫ് താങ്ക്സ്, ആങ്കറിംഗ് തുടങ്ങിയവ കുട്ടികൾ തന്നെ മനോഹരമായി അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോംഗ്, സ്കിറ്റ്, കവിത തുടങ്ങിയ പ്രോഗ്രാമുകൾ മികച്ച നിലവാരം പുലർത്തി.
            ഹലോ ഇംഗ്ലീഷ്  പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്‌ ഇംഗ്ലീഷ്  അനായാസം  കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നേടുന്നു. രസകരമായ ക്ലാസ്സ്‌ റൂം അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കുട്ടികൾക്ക് ഭാഷ പഠനത്തോട് താത്പര്യം ജനിക്കുകയും അതുവഴി ഭാഷശേഷികൾ ആർജിക്കുകയും ചെയ്യുന്നു.ലാംഗ്വേജ് ഗെയിംസ്,റോൾ പ്ളേ, സ്കിറ്റ്, കോറിയോഗ്രാഫി തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാം സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്നു.'''
=='''സ‌ുരീലി ഹിന്ദി ഉദ്ഘാടനം'''==
=='''സ‌ുരീലി ഹിന്ദി ഉദ്ഘാടനം'''==
<gallery>
<gallery>
4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284423" എന്ന താളിൽനിന്ന് ശേഖരിച്ചത്