Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
               1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റ ത്തെ തുടർന്ന്  1982 ൽ ശ്രീമതി എലിസബത്ത്  കെ തോമസ് ഹെഡ്മിസ്ട്രസ്  ഇൻ ചാർജ് ആയി നിയമിതയായി.  തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ  മാത്യു  ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ  എലീശക്ക് ലീവ് എടുക്കേണ്ട  സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും  ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം  വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ  മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.

[1/6, 11:14 PM] Shiny: 1992 ഏപ്രിൽ 1ന് സി. ഫിലോമിന  പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.
1992 ഏപ്രിൽ 1ന് സി. ഫിലോമിന  പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.

      ചിരപുരാതനമായ സെന്റ് ജോസഫ്സിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം 1998-ൽ ആരംഭിച്ച്, സിസ്റ്റർ റോസിലി കുടകശ്ശേരി, സിസ്റ്റർ അൽഫോൻസ തോമസ്, സിസ്റ്റർ സോഫിയാമ്മ തോമസ് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ ഹയർ

വരി 66: വരി 66:
സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.
സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.

[1/6, 11:14 PM] Shiny: 1998 മുതൽ 2008 വരെ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾ ഒരു പ്രിൻസിപ്പാളിന്റെ കീഴിൽ ആയിരുന്നത് 2008-ൽ എച്ച് എസ് വിഭാഗം സിസ്റ്റർ  കൊച്ചുത്രേസ്യാമ്മ അഗസ്റ്റിന്റെയും എച്ച് എസ് എസ് വിഭാഗം സിസ്റ്റർ സ്റ്റെല്ലാ സിമേന്തി യുടെയും സാരഥ്യത്തിലായി. ഇന്ന് ഏഴ് ബാച്ചുകളിൽ എഴുനൂറോളം വിദ്യാർത്ഥിനികൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്റ്റെല്ലാ സിമേന്തിയുടെ  നേതൃത്വത്തിൽ 25- ഓളം സ്റ്റാഫിന്റെ സഹകരണത്തോടെ ആലപ്പുഴ പട്ടണത്തിൽ വിജയക്കൊടി പാറിച്ച് സാന്നിധ്യമറിയിക്കുന്നു.
1998 മുതൽ 2008 വരെ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾ ഒരു പ്രിൻസിപ്പാളിന്റെ കീഴിൽ ആയിരുന്നത് 2008-ൽ എച്ച് എസ് വിഭാഗം സിസ്റ്റർ  കൊച്ചുത്രേസ്യാമ്മ അഗസ്റ്റിന്റെയും എച്ച് എസ് എസ് വിഭാഗം സിസ്റ്റർ സ്റ്റെല്ലാ സിമേന്തി യുടെയും സാരഥ്യത്തിലായി. ഇന്ന് ഏഴ് ബാച്ചുകളിൽ എഴുനൂറോളം വിദ്യാർത്ഥിനികൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്റ്റെല്ലാ സിമേന്തിയുടെ  നേതൃത്വത്തിൽ 25- ഓളം സ്റ്റാഫിന്റെ സഹകരണത്തോടെ ആലപ്പുഴ പട്ടണത്തിൽ വിജയക്കൊടി പാറിച്ച് സാന്നിധ്യമറിയിക്കുന്നു.

              2010-ൽ എച്ച് എസ് വിഭാഗത്തിന്റെ പ്രഥമാധ്യാപികയായി സിസ്റ്റർ മേരി കുര്യാക്കോസ് നിയമിതയായി.2500-ൽ പരം കുട്ടികളുമായി 65- ഓളം വരുന്ന അധ്യാപക-അനധ്യാപക കൂട്ടായ്മയിൽ ഈ സ്കൂളിലെ എസ് എസ് എൽ സി റിസൾട്ട് ആലപ്പുഴ ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഓരോ വർഷവും അഭിമാന ചരിത്രം രചിച്ചു കൊണ്ടിരിക്കുന്നു.2011,12,13,14 വർഷങ്ങളിൽ യഥാക്രമം 392,380,409,427 എന്നീ ക്രമത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്കിരുന്ന എല്ലാ കുട്ടികളും സമ്പൂർണ്ണ വിജയം നേടി.2014-ൽ 23 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 18 കുട്ടികൾ ഒരു വിഷയത്തിൽ എ -യും 9 എ പ്ലസും നേടി നാലാം തവണയും 100% വിജയത്തൂവൽ ചാർത്തി.2015 ഏപ്രിൽ 30 ന് റവ. സി. മേരി കുര്യാക്കോസ്  ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. മെയ് ഒന്നിന് റവ. സി. സിജി തോമസ് പ്രഥമാധ്യാപികയായി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.

865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283434" എന്ന താളിൽനിന്ന് ശേഖരിച്ചത്