"എ എൽ പി എസ് ജ്ഞാനപ്രദായിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് ജ്ഞാനപ്രദായിനി (മൂലരൂപം കാണുക)
22:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[എ എൽ പി എസ് ജ്ഞാനപ്രദായിനി/ചരിത്രം|കൂടുതൽ വായിക്കാം]] | |||
==മികവുകൾ== | ==മികവുകൾ== | ||