"എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ (മൂലരൂപം കാണുക)
21:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചെ.) (സ്കൂളിലേക്കുള്ള മാ൪ഗരേക) |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
എൽ.എം.എസ്. എൽ.പി. സ്കൂളിന്റെ ഹ്രസ്വചരിത്രം | |||
തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്തിനു സമീപം കല്ലിയൂർ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു പ്രദേശമാണ് കുഡും ബന്നൂർ, വിവിധ ജാതിമതസ്ഥർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം കുളങ്ങൾ, തോടുകൾ, വയലുകൾ, തെങ്ങിൻ തോപ്പുകൾ, പച്ച കറിത്തോട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ലളിതജീവിതം നയി ക്കുന്ന ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്. രൂക്ഷമായ തൊഴിലില്ലായ്മയെ വെല്ലുവിളിച്ചു കൊണ്ടാണ് ഇവിടത്തെ ചെറുപ്പക്കാർ ജീവിക്കുന്നത്. | |||