Jump to content
സഹായം

"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''ഹിന്ദി ക്ലബ്ബ്'''
ജൂൺ 28 ന് ഈ വർഷത്തെ  ഹിന്ദി ക്ലബ്ബ് ശകുന്തള ടീച്ചർ കൺവിനർ എന്ന നിലയിൽ രൂപീകരിച്ചു . 8,9,10 ക്ലസ്സുകളിൽനിന്നു ഏകദേശം 95 കുട്ടികളെ അംഗങ്ങളാക്കുകയും ചെയ്തു. ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം  ചെയ്യുകയും  ചെയ്തു.
ജൂലൈ 31 പ്രേമചന്ദ് ദിനത്തിനോടാനുബന്ധിച്ച "പ്രേമചന്ദ് അമർ സാഹിത്യകാർ '-വിഷയത്തിൽ ഉപന്യസമത്സരം  നടത്തി
ഹിന്ദി വരാഘോഷത്തിന്റെ  ഭാഗമായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
'''ഹിന്ദി വാരാഘോഷം (14-സെപ്റ്റംബർ 2021)         '''
മത്സര   ഇനങ്ങൾ   
1)വായന മത്സരം
2)കവിതാലാപനം
3)പ്രസംഗ മത്സരം
4)കഥ അവതരണം
5)പോസ്റ്റർ രചന മത്സരം
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് "ആസാദി എക് അമൃത്  മഹോത്തസവ് ഹൈ ' വിഷയത്തിൽ  പോസ്റ്റർ രചന  മത്സരം നടന്നു
സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികൾക്ക് ഹിന്ദിയിലുള്ള അഭിരുചി യും മികവും  വർദ്ദിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ  നടന്നു  വരുന്നു.
'''ഗണിത ക്ലബ്ബ്'''
202l-22 വർഷത്തിൽ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തെ ആധാരമാക്കി ആശയാവതരണം നടത്തി. അനശ്വര.കെ. 8 J, അസിൻ തെരേസ കിൻസ് 9 c ,അമൽദേവ് പി.വി. 9 E    എന്നിവർ പങ്കെടുത്തു. മികച്ച അവതരണമായി തെരഞ്ഞെടുക്കപ്പെട്ടത് അമൽദേവ്.പി.വി.യുടേതാണ്. ഓൺലൈനായി സംഘടിപ്പിച്ച അവതരണം 2021 സപ്തംബർ 9 നാണ് നടത്തിയത്.
'''JRC'''
June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.
സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
'''ഇക്കോക്ലബിലെവിദ്യാർത്ഥികൾചെയ്തപ്രവർത്തനങ്ങൾ'''
ഓഗസ്റ്റ് 10 ന് ആണ് ഇക്കോ ക്ലബ് രൂപീകരിച്ചു.വീട്ടുമുറ്റത്തെത്തുന്ന അഥിതികളെ  നിരീക്ഷിച്ച് അവരുടെ കോമൺ പേരും, ശാസ്ത്രീയനാമവും, പ്രത്യേകതയും  നോട്ട്ബുക്കിൽ രേഖപ്പെടുത്തുക
ജീവജാലങ്ങളുടെ ഫോട്ടോയും വീഡിയോ അയച്ചു തരിക
സെപ്റ്റംബർ 16 ഓസോൺ ദിനം
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  കുട്ടികൾ അവരുടെ വീടുകളിൽ തുളസി ചെടികൾ നടുക്കുകയും പ്രാധാന്യം പ്രസംഗരൂപത്തിൽ ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുകയും ചെയ്തു,
പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു
ഒക്ടോബർ 10 വന്യജീവി വരാഘോഷം
വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ  ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E  പങ്കെടുക്കുകയുണ്ടായി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1282389" എന്ന താളിൽനിന്ന് ശേഖരിച്ചത്