Jump to content
സഹായം

"ഇ.എം.എ.എൽ.പി.എസ് പറവന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1976 ൽ സ്ഥാപിതമായി. 46 വർഷമായി ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നു. അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കേരി അഹമ്മദ്കുട്ടി സാഹിബാണ് സ്‌കൂൾ അനുവദിച്ചത്. മയ്യേരി മുഹമ്മദ് മാസ്റ്റർ, തെയ്യമ്പാട്ടിൽ പോക്കർ സാഹിബ്, തെയ്യമ്പാട്ടിൽ ബീരാൻ സാഹിബ് എന്നിവരുടെ പ്രവർത്തനഫലമായിട്ടാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. സ്‌കൂൾ തുടങ്ങുമ്പോൾ 32 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 187 കുട്ടികൾ പഠിക്കുന്നു. 10 അദ്ധ്യാപകരുമുണ്ട്. മയ്യേരി ഏനുദ്ദീൻ സാഹിബിന്റെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത്. ഈ വിദ്യാലയത്തിൽ നിന്നും ആദ്യം അക്ഷരം കുറിച്ചുപോയവരിൽ പലരും ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബിസിനസ് തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നു. ഇവരുടെ സഹായം സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ലഭിക്കാറുണ്ട്. കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. മാമ്പ്ര-പാറക്കൽ റൂട്ടിലാണ് ഈ സ്ഥാപനം. 8,9,10 വാർഡുകളിലെ കുട്ടികൾ ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുമ്പ് അയിരാനി ജി.എൽ.പി.എസ്, ചെറവന്നൂർ സ്‌കൂൾ എന്നിവിടങ്ങളിലാണ് കുട്ടികൾ പോയിരുന്നത്. തക്കളക്കേരി പറമ്പിലെ ഓത്തുപള്ളിമലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ എയിഡഡ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.{{PSchoolFrame/Pages}}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277419" എന്ന താളിൽനിന്ന് ശേഖരിച്ചത്