ജി.എം.യു.പി.എസ്. മേൽമുറി (മൂലരൂപം കാണുക)
14:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം | മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം | ||
1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പരിമിതിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു | 1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പരിമിതിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. [[ജി.എം.യു.പി.എസ്. മേൽമുറി/ചരിത്രം|കൂടുതൽ വായിക്കാൻ]]<br> | ||
==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങൾ'''</FONT>== | ==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങൾ'''</FONT>== | ||
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]''' | #'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]''' |