Jump to content
സഹായം

"ഗവ. എൽ. പി. എസ്. ആനക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടരക്കര ഉപജില്ലയിലെ ആനക്കോട്ടൂർ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ .പി  എസ് ആനക്കോട്ടൂർ.  {{Infobox School
{{PSchoolFrame/Header}}
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടരക്കര ഉപജില്ലയിലെ ആനക്കോട്ടൂർ എന്ന സ്ഥലത്തെ
 
ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ .പി  എസ് ആനക്കോട്ടൂർ.  {{Infobox School
|സ്ഥലപ്പേര്=ആനക്കോട്ടൂർ
|സ്ഥലപ്പേര്=ആനക്കോട്ടൂർ
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
വരി 60: വരി 64:


== ചരിത്രം ==
== ചരിത്രം ==
ആനക്കോട്ടൂർ കോയിക്കലഴികത്ത് ഗോവിന്ദപ്പിള്ള 1930-ൽ ആനക്കോട്ടൂരിൽ സ്ഥാപിച്ച സ്വകാര്യ സ്കൂളാണ് ആനക്കോട്ടൂർ ഗവ:ലോവർ പ്രൈമറി സ്കൂളായി മാറിയത്.ഗോവിന്ദ വിലാസം എൽ.പി സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്.1957ൽ ആണ് ഈ സ്കൂൾ ഗവൺമെൻറെിന് വിട്ടുകൊടുത്തത്.
ഇന്ന് ഈ സ്കൂളിൽ പ്രീപ്രമറി ഉൾപ്പടെ 96 കുട്ടികൾ പഠിക്കുന്നുണ്ട്.പ്രീ പ്രൈമറിയിൽ ഇരുപതും ഒന്നും മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 76 കുട്ടിതളും പഠിക്കുന്നു.അഞ്ച് അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരെ കൂടാതെ ഒരു പ്രീ പ്രൈമറി ടീച്ചറും ഒരും ആയയും ഇവിടെ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾ അധ്യായനത്തിൽ മികച്ച നിലവാരം പുലർത്തുന്നു.
കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീമാൻ ബാബു ഐ.എ.എസ്,അമേരിക്കയിൽ സയിന്റ്റിയി സേവനം അനുഷ്ടിക്കുന്ന ശ്രീമാൻ ശശി എന്നിവരെ കൂടാതെ മറ്റനേകം മേഖലകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മഹത് വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പ്രീപ്രമറി മുതൽ അഞ്ചാംക്ലാസുവരെയാണ് ഈ സ്കൂളിൽ ഉള്ളത് .ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബ് ലൈബ്രറി കംപ്യൂട്ടർ ലാബ് എന്നിവ സജീകരിച്ചിട്ടുണ്ട്. മനോഹരമായ ഒരു പൂന്തോട്ടവും ചുറ്റുമതിവും മനോഹരമായ കമാനത്താട് കൂടിയ കവാടവും സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടിയ അടുക്കളയും സ്കൂളിൻറെ മികച്ച ഭൗതിക സാഹചര്യങ്ങളിൽ ഒന്നാണ്.എല്ലാകുട്ടടികൾക്കു പര്യാപ്തമായ ടോയ് ലറ്റ് സൗകര്യവും സ്കൂളിലുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273114" എന്ന താളിൽനിന്ന് ശേഖരിച്ചത്