Jump to content
സഹായം

"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..
കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കിഴക്കെ കോവിലകമാണ് ആവശ്യമായ സ്ഥലം നൽകിയത്. ഈ വിദ്യാലയമാണ് ഇന്ന് പ്രസിദ്ധമായ ജി . യു. പി . സ്‌കൂൾ. ആദ്യ പ്രധാനാധ്യാപകൻ രാമച്ചൻ നെടുങ്ങാടിയായിരുന്നു. പിന്നീട് 1918 മുതൽ 1937 വരെ ദീർഘകാലം നീലകണ്ഠൻ നമ്പീശൻ പ്രധാനാധ്യാപകനായി. 1 മുതൽ 8 വരെയായിരുന്നു ക്ലാസുകൾ. എട്ടാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. ESLC എന്നാണ് പറഞ്ഞിരുന്നത്. (Elementary School Leaving Certificate). ESLC കഴിഞ്ഞാൽ രാജാസ് ഹൈസ്‌കൂളിൽ IV ഫോമിൽ ചേരാം. IV,V,VI എന്നിങ്ങനെയാണ് ഹൈസ്‌കൂൾ ക്ലാസുകൾ. പത്താംതരത്തിന് VI Form എന്നാണ് പറ‍ഞ്ഞിരുന്നത്. പതിനൊന്നു ക്ലാസുകൾ കഴിഞ്ഞു വേണം S.S.L.C പാസ്സാകാൻ. 1957 – ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളായി ക്രമീകരിച്ചത്. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്നു സ്‌കൂൾ. പിൽക്കാലത്ത് മുസ്ലിം കുട്ടികളുടെ സൗകര്യത്തിനായി കുണ്ടുബസാറിൽ (ഇന്നത്തെ ആര്യവൈദ്യശാല റോഡ്) ജി.എം.യു.പി. സ്‌കൂൾ തുടങ്ങി. നായാടിപ്പാറയിലെ ജി.യു.പി. സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുവെങ്കിലും അവരിലധികവും ജി.എം.യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്.
തികച്ചും ഗാന്ധിയനായിരുന്ന രാവുണ്ണി മാഷ്,തെയ്യൻ മാഷ്, മാധവൻ മാഷ്, ത്രേസ്യ ടീച്ചർ, നമ്പൂതിരി മാഷ്, കുട്ടി നാരായണൻ മാഷ്,പാറുക്കുട്ടി ടീച്ചർ, എഴുത്തച്ഛൻ മാഷ്, ശിന്ന മാളു ടീച്ചർ, ചോയി മാഷ്, വേലപ്പ മാഷ്, കുഞ്ചുക്കുട്ടി ടീച്ചർ, പരമേശ്വൻ മാഷ്, ഉണ്ണി മാഷ്, അച്ചുതൻ മാഷ്, കൃഷ്‌ണദാസൻ നെടുങ്ങാടി മാഷ്, ടി.കെ കുഞ്ഞിമാമൻ മാഷ്, വി.രാധാകൃഷ്‌ണൻ മാസ്‌റ്റർ, ജാനകി ടീച്ചർ, ദേവയാനി ടീച്ചർ, നാരായണൻ മാഷ്, രാമചന്ദ്രൻ മാഷ്, അബ്‌ദുറഹ്‌മാൻ മാഷ്, സതി ടീച്ചർ, ഭാർഗവി ടീച്ചർ, കമലാദേവി ടീച്ചർ, സരോജിനി ടീച്ചർ തുടങ്ങിയവരാണ് പഴയകാല അധ്യാപകർ. വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്.130 വർഷം പഴക്കമുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. [[ജി.യു.പി.എസ്. കോട്ടക്കൽ/ചരിത്രം|കൂടുതൽ]]  

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271179" എന്ന താളിൽനിന്ന് ശേഖരിച്ചത്