"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ (മൂലരൂപം കാണുക)
12:29, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS Mundoth paramba}} | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മുണ്ടോത്ത് പറമ്പിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി സ്കൂൾ മുണ്ടോത്ത് പറമ്പ.{{prettyurl|ALPS Mundoth paramba}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടോത്ത്‌പറമ്പ | |സ്ഥലപ്പേര്=മുണ്ടോത്ത്‌പറമ്പ | ||
വരി 62: | വരി 62: | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്. പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികൾ വർഷങ്ങളായി നല്ല നിലവാരം പുലർത്തി പോന്നി രുന്നു. സ്കൂൾ ചരിത്രത്തിൽ ധാരാളം പൊൻതൂവലുകൾ തുന്നിച്ചേർത്ത വസ്തുതകൾ ഏറെയുണ്ട്. 1984 ൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, 1998 പഞ്ചായത്തിലെ ഏറ്റവും നല്ല ഡി ഇ പി സ്കൂൾ,2016-17 അധ്യായന വർഷത്തിൽ പഞ്ചായത്ത് മികവ് ഉത്സവ പരിപാടിയിൽ മികച്ച സ്കൂൾ, സബ്ജില്ലാതല അറബിക് മേളയിൽ ഹാട്രിക് വിജയം, M E S ന്റെ ഷീൽഡ്, വിദ്യാരംഗം കലാവേ ദി കളിൽ തിളക്കമാർന്ന വിജയങ്ങൾ എന്നിങ്ങനെയെല്ലാം വിജയങ്ങൾ ഈ വിദ്യാലയത്തിൽ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലൂടെ കടന്നുപോയ പല പ്രശസ്തരായ പൂർവികർ ഇന്നു സമൂഹത്തിന്റെ ഉന്നതപദവികൾ അലങ്കരിക്കുന്നുണ്ട് | |||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == | ||
==''' ഭൗതികസൗകര്യങ്ങൾ''' == | ==''' ഭൗതികസൗകര്യങ്ങൾ''' == | ||
വരി 73: | വരി 75: | ||
---- | ---- | ||
{{#multimaps: 11°1'20.17"N, 76°0'42.30"E|zoom=18 }} | {{#multimaps: 11°1'20.17"N, 76°0'42.30"E|zoom=18 }} | ||
- | - | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |