"എ.യു.പി.എസ്. കുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. കുറ്റിയോട് (മൂലരൂപം കാണുക)
15:49, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== '''വിദ്യാലയ ചരിത്രം''' == | == '''വിദ്യാലയ ചരിത്രം''' മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. 1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു. 2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട് ക്ലാസ്സ്. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം == | ||
== | == '''1. കെട്ടിടം :-''' ഓടുമേഞ്ഞ 3 കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഓഫീസ് /സ്റ്റാഫ് റൂം,ലൈബ്രറി,സ്റ്റോറും എന്നിവ ഒറ്റ കെട്ടിടത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടവും ഓഫീസ് കെട്ടിടവും മാത്രമാണ് വൈദ്യുതീകരിച്ച ഉള്ളത്.വിശാലമായ കോമ്പൗണ്ടിൽ ചുറ്റുമതിലും ഗേറ്റും ഉണ്ട്. == | ||
== ''' | == '''2. ക്ലാസ് മുറികൾ :-''' യഥേഷ്ടം കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികളാണ് നിലവിലുള്ളത്.പ്രധാന കെട്ടിടത്തിലെ 6 ക്ലാസ് മുറികളിൽ ഫാൻ,ലൈറ്റ് സൗകര്യങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളും അടച്ചുറപ്പുള്ള താണ്.മിനുസപ്പെടുത്തിയ തറയും വിശാലമായ വരാന്തയും റാമ്പ് റെയിൽ സൗകര്യവുമുണ്ട്.ആവശ്യത്തിന് ഫർണിച്ചറുകൾ എല്ലാ ക്ലാസുകളിലും ഉണ്ട്.ബാക്കിയുള്ള ക്ലാസ് മുറികൾ കൂടി വൈദ്യുതീകരിച്ച ഫാനുകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നു. == | ||
== '''3. കുടിവെള്ള സൗകര്യം :-''' കിണറും വെള്ളം സംഭരിക്കാൻ ആയി രണ്ട് ടാങ്കുകളും നിലവിലുണ്ട്. എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ ജലം ലഭ്യമാക്കാനുള്ള സംവിധാനം നിലവിലുണ്ട്. == | |||
== '''4. കളിസ്ഥലം :-''' വിശാലവും നിരപ്പായ തുമായ കളിസ്ഥലം നിലവിലുണ്ട്. ഷട്ടിൽ കോർട്ട്, ഗോൾപോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ചെറിയ കുട്ടികൾക്കായി (പ്രീപ്രൈമറി ഒന്ന്,രണ്ട്)പ്രത്യേക ഉപകരണങ്ങളും തണലുള്ള പ്രത്യേക കളിസ്ഥലവും ഉണ്ട്. == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |