Jump to content
സഹായം

"ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link
(പുതുതായി ആമുഖം ഉൾച്ചേർത്തു)
(link)
വരി 29: വരി 29:
| സ്കൂൾ ചിത്രം= 25848_Schoolbuilding.jpg‎|
| സ്കൂൾ ചിത്രം= 25848_Schoolbuilding.jpg‎|
}}
}}
ചരിത്രമുറങ്ങുന്ന പറവൂർ  നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ആദ്യ കാലത്തിൽ ഓല ഷെഡിലാണ്പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് തിരുവിതാംകൂറിൽ ഒരു കോളേജുപോലും ഉണ്ടായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം നേടണമെന്നുണ്ടെങ്കിൽ തന്നെ ജില്ലാ കേന്ദ്രങ്ങളിലുള്ള പ്രീസ്കൂളിൽ പരിശീലനം കഴിഞ്ഞ് തിരുവനന്തപുരത്ത് പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു. ആയതിനാൽ എഴുത്താശാൻമാരിലുടെ അത്യാവശ്യം വിദ്യാഭ്യാസം മാത്രം നേടാവുന്ന സാമൂഹിക സാഹചര്യത്തിൽ നിന്നും മാറ്റം വരുന്ന ഒരു സാഹചര്യത്തിൽ ഉദയംകൊണ്ടതാണ് ഈ വിദ്യാലയം. ദൂരെ ദിക്കുകളിൽ നിന്നുംപോലും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ നാടിന്റെയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസപരമായ പുരോഗതിക്കും നാടിന്റെ വികസനത്തിനും വഴിയൊരുക്കിയ ചരിത്ര പ്രസിദ്ധമായ ഒരു വിദ്യാലയമാണ് പറവൂരിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ജി.എൽ.പി.വിദ്യാലയം.
ചരിത്രമുറങ്ങുന്ന പറവൂർ  നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ [[ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ/ചരിത്രം|സ്ഥാപിതമായത്.]]<nowiki/>ആദ്യ കാലത്തിൽ ഓല ഷെഡിലാണ്പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് തിരുവിതാംകൂറിൽ ഒരു കോളേജുപോലും ഉണ്ടായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം നേടണമെന്നുണ്ടെങ്കിൽ തന്നെ ജില്ലാ കേന്ദ്രങ്ങളിലുള്ള പ്രീസ്കൂളിൽ പരിശീലനം കഴിഞ്ഞ് തിരുവനന്തപുരത്ത് പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു. ആയതിനാൽ എഴുത്താശാൻമാരിലുടെ അത്യാവശ്യം വിദ്യാഭ്യാസം മാത്രം നേടാവുന്ന സാമൂഹിക സാഹചര്യത്തിൽ നിന്നും മാറ്റം വരുന്ന ഒരു സാഹചര്യത്തിൽ ഉദയംകൊണ്ടതാണ് ഈ വിദ്യാലയം. ദൂരെ ദിക്കുകളിൽ നിന്നുംപോലും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ നാടിന്റെയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസപരമായ പുരോഗതിക്കും നാടിന്റെ വികസനത്തിനും വഴിയൊരുക്കിയ ചരിത്ര പ്രസിദ്ധമായ ഒരു വിദ്യാലയമാണ് പറവൂരിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ജി.എൽ.പി.വിദ്യാലയം.




40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262274" എന്ന താളിൽനിന്ന് ശേഖരിച്ചത്