"ഗവ. യു പി എസ് കിഴക്കേപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതീക നേട്ടങ്ങൾ
      പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി  ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258226" എന്ന താളിൽനിന്ന് ശേഖരിച്ചത്