"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എൽ പി എസ് പാളയം (മൂലരൂപം കാണുക)
12:47, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം പട്ടണത്തിൻറെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷണറിമാരാൽ സ്ഥാപിതമാണ് സെൻറ്. ജോസഫ്സ് എൽ. പി. സ്കൂൾ. സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെൻറ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ൽ ആയതിനാൽ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊൾ അക്കൌണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവർത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എൽ. പി. വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹൊസ്പിറ്റൽ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവർത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ൽ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്. | തിരുവനന്തപുരം പട്ടണത്തിൻറെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷണറിമാരാൽ സ്ഥാപിതമാണ് സെൻറ്. ജോസഫ്സ് എൽ. പി. സ്കൂൾ. സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെൻറ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ൽ ആയതിനാൽ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊൾ അക്കൌണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവർത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എൽ. പി. വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹൊസ്പിറ്റൽ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവർത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ൽ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്. ശ്രീമതി സുമ ജോസ് പ്രധാന അധ്യാപകൻ. ഇപോൾ 4 ഡിവിഷനുകളും 4 അധ്യാപകരും 130 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |