ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
=== ശാസ്ത്ര പോഷിണി ലാബുകൾ === | === ശാസ്ത്ര പോഷിണി ലാബുകൾ === | ||
200 മീറ്റർ ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും ഡ്രസിങ് റൂമും | |||
5 ഏക്കർ സ്ഥലം ഏറ്റവും കൂടുതൽ കോമ്പിനേഷനേടുകൂടിയ (7 കോമ്പിനേഷനുകൾ) ഹയർ സെക്കണ്ടറി വിഭാഗം | |||
അധുനിക വിഷയാധിഷ്ഠിത ശാസ്ത ലാബുകൾ (എച്ച് . എസ് എച്ച് എസ് എസ് ) | |||
ആധുനിക ശുചിമുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ | |||
ഹെെടെക്ക് ക്ലാസ് മുറികൾ ആധുനിക സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ കൗൺസിലിംങ് സേവനം | |||
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് | |||
റിസോഴ്സ് ടീച്ചറുടെ സേവനം | |||
ഭിന്നശേഷി സൗഹൃദ വിദ്യാലയം | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
ശാസ്ത്ര ക്ലബ് , എസ് പി സി , ലിറ്റിൽ കെെറ്റ്സ്, ജെ ആർസി, സ്കൗട്ട് & ഗൈഡ്സ് , വിദ്യാരംഗം ക്ലബ് , എൻ എസ് എസ് സഹൃദയ ക്ലബ് തുടങ്ങയിവ | |||
കമ്പ്യൂട്ടർ ലാബുകൾ | |||
ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബുകൾ | |||
15 ഡെസ്ക്ടോപ്പുകളും 35 ലാപ്ടോപ്പുകളും ഉണ്ട്. | |||
ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ) | |||
സ്കൂർൃൾ ലെെബ്രറി എല്ലാ ദിവസവും പുസ്തക വിതരണം. പൊതുജനങ്ങൾക്കും ലക്ഷിതാക്കൾക്കും പുസ്തക വിതരണത്തിൽ പങ്കാളിത്തം. | |||
പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവ | |||
സുഭിക്ഷം ഉച്ചഭക്ഷണ പദ്ധതി | |||
വിദ്യാലയത്തിലെ ആവശ്യമായ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നതിനുള്ള പദ്ധതി. | |||
പട്ടിക വർഗ വിദ്യാർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം | |||
പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ റെസിഡെൻഷ്യൽ ക്യാമ്പുകൾ. | |||
പട്ടിക വർഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനായി ഗോത്ര സാരഥി സൗകര്യം | |||
മോട്ടിവേഷൻ ക്ലാസുകൾ | |||
സംസ്ഥാനത്ത് ലഭ്യമായ മികച്ച റിസോർസ് അധ്യാപകരെ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം പൂർത്തിയായി വരുന്നു. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേജ് കം പവലിയൻ (40 ലക്ഷം) ജില്ലാ പഞ്ചായത്ത് നവീകരണ ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നവീകരണം. എല്ലാ ക്ലാസ് മുറികളിലേക്കും കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഇതിനുള്ള തുക അനുവദിച്ചത്. |