എ യു പി എസ് പടിഞ്ഞാറത്തറ (മൂലരൂപം കാണുക)
15:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
ഗ്രാമത്തിൻറെ ഗ്രാമ ഭംഗിആവോളം ആവാഹിച്ച് തല ഉയർത്തി ഗ്രാമീണരുടെ ദിവ്യ സ്വപ്ന സാക്ഷാത്കാരത്തിൻറെ സാക്ഷ്യപത്രമായ് പരില്ലസിക്കുന്ന ക്ഷേത്രമാണ് ഞങ്ങളുടെ ഈ പടിഞ്ഞാറത്തറ എ യുപി സ്കൂൾ. | ഗ്രാമത്തിൻറെ ഗ്രാമ ഭംഗിആവോളം ആവാഹിച്ച് തല ഉയർത്തി ഗ്രാമീണരുടെ ദിവ്യ സ്വപ്ന സാക്ഷാത്കാരത്തിൻറെ സാക്ഷ്യപത്രമായ് പരില്ലസിക്കുന്ന ക്ഷേത്രമാണ് ഞങ്ങളുടെ ഈ പടിഞ്ഞാറത്തറ എ യുപി സ്കൂൾ. | ||
1954 ൽസ്ഥാപിതമായ ഈ വിദ്യാപ്പീടത്തിൻറെസ്ഥാപകൻ പരേതനായ ശ്രീ.ടി കേളപ്പൻ നായർ ആയിരുന്നു.പരേതയായ മാധവി അമ്മ എന്നിവരുടെ കരങ്ങളാൽ പ്രവർത്തനനിരതമായ ഈ വിദ്യാകേന്ദ്രം ഇന്ന് വൈത്തിരിഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായ് വിരാജിക്കുന്നു.പഠനപാതയിൽ പുരോഗതിയുടെ പടവുകൾ പടുത്തുയർത്തി സ്തുത്യർഹമായ ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.പാഠ്യേതരകാര്യങ്ങളിൽ മികവ് പുലർത്തി നേട്ടങ്ങൾ കൈവരിക്കുന്നതിനും സാക്ഷിയായ് മേളകളിൽ മേലപ്പെരുപ്പത്തിൻറെ ശംഗോലി സംസ്ഥാനതലം വരെ എത്തി നില്ക്കുന്നു.കായികക്ഷമതയിലൂടെ വിദ്യാലയ കരുത്തിൻ ത്തിരിവെട്ടം സംസ്ഥാന തലത്തിൽ പ്രകാശിതമാകുന്നതിനും സാധിച്ചു.തുടരുക | 1954 ൽസ്ഥാപിതമായ ഈ വിദ്യാപ്പീടത്തിൻറെസ്ഥാപകൻ പരേതനായ ശ്രീ.ടി കേളപ്പൻ നായർ ആയിരുന്നു.പരേതയായ മാധവി അമ്മ എന്നിവരുടെ കരങ്ങളാൽ പ്രവർത്തനനിരതമായ ഈ വിദ്യാകേന്ദ്രം ഇന്ന് വൈത്തിരിഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായ് വിരാജിക്കുന്നു.പഠനപാതയിൽ പുരോഗതിയുടെ പടവുകൾ പടുത്തുയർത്തി സ്തുത്യർഹമായ ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.പാഠ്യേതരകാര്യങ്ങളിൽ മികവ് പുലർത്തി നേട്ടങ്ങൾ കൈവരിക്കുന്നതിനും സാക്ഷിയായ് മേളകളിൽ മേലപ്പെരുപ്പത്തിൻറെ ശംഗോലി സംസ്ഥാനതലം വരെ എത്തി നില്ക്കുന്നു.കായികക്ഷമതയിലൂടെ വിദ്യാലയ കരുത്തിൻ ത്തിരിവെട്ടം സംസ്ഥാന തലത്തിൽ പ്രകാശിതമാകുന്നതിനും സാധിച്ചു.[[എ യു പി എസ് പടിഞ്ഞാറത്തറ/ചരിത്രം|തുടരുക]] | ||