ജി.എൽ.പി.എസ് കഴുതുട്ടിപുറയ (മൂലരൂപം കാണുക)
13:01, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022കൂടുതൽ വായിക്കാൻ
No edit summary |
(കൂടുതൽ വായിക്കാൻ) |
||
വരി 59: | വരി 59: | ||
==ചരിത്രം== | ==ചരിത്രം== | ||
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കൊടിയത്തൂർ കഴുത്തുട്ടി പുറായിൽ മടത്തിൽ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 1957 ൽ ഗവ:എൽ.പി.സ്കൂൾ കഴുത്തുട്ടി പുറായി സ്ഥാപിതമായത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 47 കുട്ടികളും പ്രീ-പ്രൈമറിയിൽ 20 കുട്ടികളുമാണ് നിലവിലുള്ളത്. 100 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അക്കാദമിക മികവിനാൽ മാത്രമാണ് ഈ വിദ്യാലയത്തിൽ ഇപ്പോഴും കുട്ടികൾ നിലനിൽക്കുന്നത്. | കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കൊടിയത്തൂർ കഴുത്തുട്ടി പുറായിൽ മടത്തിൽ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 1957 ൽ ഗവ:എൽ.പി.സ്കൂൾ കഴുത്തുട്ടി പുറായി സ്ഥാപിതമായത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 47 കുട്ടികളും പ്രീ-പ്രൈമറിയിൽ 20 കുട്ടികളുമാണ് നിലവിലുള്ളത്. 100 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അക്കാദമിക മികവിനാൽ മാത്രമാണ് ഈ വിദ്യാലയത്തിൽ ഇപ്പോഴും കുട്ടികൾ നിലനിൽക്കുന്നത്. കൂടുതൽ വായിക്കാൻ | ||
എടോളി മുഹമ്മദിൽ നിന്നും 4 സെന്റ് സ്ഥലം വാങ്ങി കൊടിയത്തൂർ പഞ്ചായത്ത് 3 ക്ലാസ്സ് മുറികൾ നിർമിച്ചു. മികച്ച കെട്ടിടം തന്നെയാണ് ഈ വിദ്യാലയതിനുള്ളത് എന്നത് സന്തോഷകരമായ വാർത്തയാണ്. | എടോളി മുഹമ്മദിൽ നിന്നും 4 സെന്റ് സ്ഥലം വാങ്ങി കൊടിയത്തൂർ പഞ്ചായത്ത് 3 ക്ലാസ്സ് മുറികൾ നിർമിച്ചു. മികച്ച കെട്ടിടം തന്നെയാണ് ഈ വിദ്യാലയതിനുള്ളത് എന്നത് സന്തോഷകരമായ വാർത്തയാണ്. | ||