"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ഭീമനാട് (മൂലരൂപം കാണുക)
12:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകൻ= റമീല .എ | | പ്രധാന അദ്ധ്യാപകൻ= റമീല .എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഖാദർ .കെ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഖാദർ .കെ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 21875 01.jpg| | ||
}} | }} | ||
1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . | 1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . |