Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSchoolFrame/Pages}}  
1906 ഏപ്രിൽ മാസം ബോർഡ് എലിമെന്ററി സ്കുൾ ആയി മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. ഇതേ കാലയളവിൽ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊൻകിരണങ്ങൾ ഈ ഗ്രാമത്തെ ഉണർത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാൻ പി. കേളുനായർ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവർത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണൻ നായർ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.

സ്വാതന്ത്ര്യാനന്തരം 1948-ൽ ആണ് ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. തുടർന്ന് വെള്ളിക്കോത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായ് വർത്തിച്ചത് ഈ സ്കൂളാണെന്നത് ആവേശകരമായ വസ്തുതയാണ്. ഈ കാലയളവിൽ അധ്യാപനം എന്ന മഹത് പ്രവർത്തനത്തിലൂടെ വിദ്യാർത്ഥി സമൂഹത്തെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ തങ്ങളുടെ ജീവിതത്തിലൂടെ ശ്രമിച്ച ധന്യരാണ് ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി മാസ്റ്റർ, ശ്രീ. അപ്പു മാസ്റ്റർ, ശ്രീ. സത്യനാരായണൻ മാസ്റ്റർ,  

ശ്രീ. ഗോപാലൻ കുരിക്കൾ മാസ്റ്റർ, ശ്രീ. എൻ. സി. കണ്ണൻ മാസ്റ്റർ, ശ്രീ. കെ. ഗോപാലൻ മാസ്റ്റർ, ശ്രീ. മാധവൻ മാസ്റ്റർ, ശ്രീ. മാരാർ മാസ്റ്റർ എന്നീ ഗുരുഭൂതന്മാർ.

1976-ൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെടുന്നത്. 1979 ലാണ് ഈ വിദ്യാലയത്തിന് മലയാള സാഹിത്യത്തിലെ മേഘരൂപനായ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരു നല്കുന്നത്. അന്നുമുതൽ ഈ വിദ്യാലയം മഹാകവി പി. സ്മാരക ഹൈസ്കൂൾ ആയി പുനർനാമകരണം ചെയ്യപ്പെട്ടു. തുടർന്ന്  1992 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി.

775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226216" എന്ന താളിൽനിന്ന് ശേഖരിച്ചത്