|
|
വരി 29: |
വരി 29: |
| | പി.ടി.ഏ. പ്രസിഡണ്ട്=ശാനിത എം.കെ | | | പി.ടി.ഏ. പ്രസിഡണ്ട്=ശാനിത എം.കെ |
| | സ്കൂൾ ചിത്രം= school-photo.png | }} | | | സ്കൂൾ ചിത്രം= school-photo.png | }} |
| <!--visbot verified-chils->--> | | <= ചരിത്രം == |
| <big>ബഹുമാനപ്പെ==വഴികാട്ടി==
| | Place for History |
| {{#multimaps:10.09304,77.050563|zoom=18}}ട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .</big>
| | == ഭൗതികസൗകര്യങ്ങൾ == |
| == ചരിത്രം == | |
| | | |
| <big>1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു.
| | * സ്കൗട്ട് & ഗൈഡ്സ്. |
| | * ബാന്റ് ട്രൂപ്പ്. |
| | * ക്ലാസ് മാഗസിൻ. |
| | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
|
| |
|
| തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.</big><big>
| | == മാനേജ്മെന്റ് == |
| | |
| | |
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| | |
| | |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | |
| | |
| | ==വഴികാട്ടി== |
| | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
| | | style="background: #ccf; text-align: center; font-size:99%;" | |
| | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| | |
| | |
| | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. |
| | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം |
| | |
| | |
| | |
| | |} |
| | |} |
|
| |
|
| == ഭൗതിക സൗകര്യങ്ങൾ == | | == ഭൗതിക സൗകര്യങ്ങൾ == |