Jump to content
സഹായം

"എ.എൽ.പി.എസ് പുലാക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
  '          പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
             1917-1918 (മലയാള വർഷം 1093)-ൽ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.

             ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217095" എന്ന താളിൽനിന്ന് ശേഖരിച്ചത്