Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
  1914- ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1090 ആണ്ട് മേട മാസം 29 നു തിരുവിതാംകൂർ സംസ്ഥാനത്തേക്കു  കൊന്നക്കോട്ട്  വീട്ടിൽ രാമൻ, പുത്തൻപുരക്കൽ വീട്ടിൽ കേശവൻ, കല്ലൂക്കാട്ടു വീട്ടിൽ നീലകണ്ഠൻ, പനപ്ലാവിൽ കൃഷ്ണൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലം തീറാധാരപ്രകാരം സ്കൂളിന് വേണ്ടി എഴുതി നൽകി. ഇതിൽപ്പെട്ട സ്ഥലത്തിനും കെട്ടിടത്തിനും കൂടി 3000 സർക്കാർ രൂപ വിലപിടിപ്പുണ്ട് ഇപ്രകാരം എഴുതി സമ്മതിച്ചുകൊടുത്തതും കുമാരൻ രാമനാണ്. ശരിപ്പകർപ്പു  തയ്യാറാക്കിയത്  ചെന്നിത്തല സൗത്ത് എ ൽ. പി. എസ്  ഹെഡ് മാസ്റ്റർ ശ്രീ. സി. കെ. കുട്ടി  അവർകൾ ആണ്.അതിനുശേഷം  ധാരാളം പ്രഥമ അധ്യാപകരും, അധ്യാപകരും ജോലി ചെയ്തിരുന്നു. 25 സെന്റ് സ്ഥലം അംഗനവാടിക്കായി വിട്ടു നൽകി  നിലവിൽ  സ്കൂളിന് 25 സെന്റ് സ്ഥലമാണുള്ളത്.   

തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ  (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിൽ എത്തി ചേരുന്ന  ഭൂരിഭാഗം കുട്ടികളും വലിയപെരുമ്പഴ പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കോളനി നിവാസികളാണ്. സ്കൂൾ  ഒരു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207818" എന്ന താളിൽനിന്ന് ശേഖരിച്ചത്