"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം (മൂലരൂപം കാണുക)
11:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി | തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം | ||
വരി 68: | വരി 68: | ||
==<font color="#1F5B8F" size=5> '''ചരിത്രം '''</font> == | ==<font color="#1F5B8F" size=5> '''ചരിത്രം '''</font> == | ||
<font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച്. | <font color="#2362EB"> ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം</font> 1953 ൽ പ്രവർത്തനമാരംഭിച്ച് <font color="#DB6425">'''65 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82</ref> ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്. | ||
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]] | [[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 92: | വരി 92: | ||
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് | വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് | ||
ഒ എൽ എഫ് ജി | ഒ എൽ എഫ് ജി എച്ച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ....................... | ||
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | [[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 126: | വരി 126: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | ||
<font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം | കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ <font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു'''</font> | ||
ബസ് / ഓട്ടോ മാർഗം എത്താം | |||
<gallery> | <gallery> | ||
23005location.png | 23005location.png |