"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
                               ചിറയിന്‍കീഴ് താലൂക്കിലെ ഏക സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍. തിരുവിതാംകൂര്‍‍‍‍‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂണ്‍ മാസത്തില്‍ ലക്ഷ്മിഭായി ഗേള്‍‍‍‍സ് സ്കൂള്‍ ആയിട്ടാണ് സ്കൂളിന്റെ പ്രവര്‍‍‍ത്തനം ആരംഭിച്ചത്. ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂള്‍ എന്നായിരുന്നു. കുന്നുവാരത്ത് ആദ്യം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.
                               ചിറയിന്‍കീഴ് താലൂക്കിലെ ഏക സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍. തിരുവിതാംകൂര്‍‍‍‍‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്.<br> 1937 ജൂണ്‍ മാസത്തില്‍ ലക്ഷ്മിഭായി ഗേള്‍‍‍‍സ് സ്കൂള്‍ ആയിട്ടാണ് സ്കൂളിന്റെ പ്രവര്‍‍‍ത്തനം ആരംഭിച്ചത്.<br> ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂള്‍ എന്നായിരുന്നു. കുന്നുവാരത്ത് ആദ്യം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. <br>ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)<br>ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.
== ==
== ==
                               1949-ല്‍‍ ആററിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു. ഇക്കാലത്ത് സ്ക്കൂള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്ക്കൂള്‍ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും മുന്‍ എം.എല്‍‍‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര്‍ പ്രകാശവും, ശ്രീമാന്‍ എം.ആര്‍. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്‍ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11927" എന്ന താളിൽനിന്ന് ശേഖരിച്ചത്