Jump to content
സഹായം

"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
8 വിഷയങ്ങൾക്കും A+ - 18<br />
8 വിഷയങ്ങൾക്കും A+ - 18<br />


>NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.
NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.




വരി 112: വരി 112:




         <p align=justify>കൂടാതെ വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വർഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. .
         കൂടാതെ വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വർഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. .




<p align=justify>റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാർത്ഥിനി കൾ സജീവമായി പ്രവർത്തിച്ചുവരുന്നു..
റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാർത്ഥിനി കൾ സജീവമായി പ്രവർത്തിച്ചുവരുന്നു..


</big>
</big>
വരി 124: വരി 124:


==മറ്റു പ്രവർത്തനങ്ങൾ==
==മറ്റു പ്രവർത്തനങ്ങൾ==
<big><p align=justify>വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നത്. മധ്യവേനൽ അവധിക്കാല ത്തുതന്നെ അധ്യാപകർ ഒന്നിച്ചു കൂടി അടുത്ത അധ്യയനവർഷത്തേ ക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. മാസ മാസങ്ങളിൽ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് കൂടി പഠനകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങൾ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തി കുട്ടികളെ നിരന്തരമൂല്യ നിർണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കൽ ക്ലാസ് പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാർഷിക, അർധവാർഷിക, വാർഷിക പരീക്ഷകൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കൾ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാൻ ശ്രമിക്കുന്നുണ്ട്.
വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നത്. മധ്യവേനൽ അവധിക്കാല ത്തുതന്നെ അധ്യാപകർ ഒന്നിച്ചു കൂടി അടുത്ത അധ്യയനവർഷത്തേ ക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. മാസ മാസങ്ങളിൽ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് കൂടി പഠനകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങൾ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തി കുട്ടികളെ നിരന്തരമൂല്യ നിർണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കൽ ക്ലാസ് പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാർഷിക, അർധവാർഷിക, വാർഷിക പരീക്ഷകൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കൾ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാൻ ശ്രമിക്കുന്നുണ്ട്.




വരി 189: വരി 189:


==ഉച്ചഭക്ഷണം==
==ഉച്ചഭക്ഷണം==
<big><p align=justify>വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികൾക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ സുഗമമാകാൻ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങൾ മുൻകൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേർ നമുക്കുണ്ട്. വളരെ ആത്മാർത്ഥതയോടും, കൃത്യനിഷ്ഠയോടോയും അർപ്പണബോധത്തോടെയും തങ്ങളുടെ ജോലികൾ അവർ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങൾ, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികൾക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സർവ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.
വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികൾക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ സുഗമമാകാൻ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങൾ മുൻകൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേർ നമുക്കുണ്ട്. വളരെ ആത്മാർത്ഥതയോടും, കൃത്യനിഷ്ഠയോടോയും അർപ്പണബോധത്തോടെയും തങ്ങളുടെ ജോലികൾ അവർ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങൾ, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികൾക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സർവ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.


</big>
</big>
വരി 201: വരി 201:
----
----
== യാത്രാസൗകര്യം==
== യാത്രാസൗകര്യം==
<big><p align=justify>കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഏർപ്പെടുത്തിയിരിക്കുന്നു
കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഏർപ്പെടുത്തിയിരിക്കുന്നു


</big>
</big>
വരി 208: വരി 208:


==സംഗ്രഹം ==
==സംഗ്രഹം ==
<big> <p align=justify>വൈപ്പിൻ കരയിലെ ഏക പെൺ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലർത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.
വൈപ്പിൻ കരയിലെ ഏക പെൺ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലർത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.


</big>
</big>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190077" എന്ന താളിൽനിന്ന് ശേഖരിച്ചത്