Jump to content
സഹായം

"ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്ര വിവരങ്ങൾ കൂടുതൽ ചേർത്തു.
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്ര വിവരങ്ങൾ കൂടുതൽ ചേർത്തു.)
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് ലൂർദ് മാതാ ഹൈ സ്കൂൾ സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.
 
   നിർധനരായ കർഷകത്തൊഴിലാളികളുടെയും ആദിവാസി പിന്നോക്ക വർഗ്ഗത്തിൽപ്പെട്ട രക്ഷകർത്താക്കളുടെയും ചിരകാല ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. ആദ്യം പെൺകുട്ടികൾക്ക് മാത്രമേ വിദ്യാലയത്തിൽ പഠനാനുമതി ഉണ്ടായിരുന്നുള്ളൂ. പള്ളിക്കടുത്ത് പഴയ പാരിഷ് കാട്ടിലും വലിയ സാധനത്തിന് കെട്ടിടത്തിലും ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭത്തിൽ 2 ഡിവിഷനുകളിലായി 58 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ടീച്ചർ ഇൻചാർജ് ശ്രീമതി ഏലി വി ജെ യായിരുന്നു. റവ. ഫാദർ ടോം അറയ്ക്കൽ വികാരിയായിരുന്ന 1986 കാലഘട്ടത്തിലാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ജനുവരി 27ന് വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. കെട്ടിടത്തിലെ ആശീർവാദ കർമം നിർവഹിച്ചത് അഭിവന്ദ്യ മാക്സ്വൽ നോറോണ പിതാവായിരുന്നു. ആരംഭംമുതൽ ഇന്നുവരെ സമീപ വിദ്യാലയത്തെ അപേക്ഷിച്ച് ഭേദപ്പെട്ട റിസൾട്ട് നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മാനേജ്മെന്റ് പിടിഎ യുടെയും പരിശ്രമഫലമായി  2002 ഓഗസ്റ്റ് 26 മുതൽ വിദ്യാലയം ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് മിക്സ് വിദ്യാലയമായി സർക്കാർ ഉത്തരവ് ലഭിക്കുകയുണ്ടായി. ഇപ്പോൾ എട്ട് ഡിവിഷനുകളിലായി 450 ഓളം വിദ്യാർത്ഥികൾ അധ്യായന നടത്തുന്നു ഹെഡ്മാസ്റ്ററും 12 അധ്യാപകരും 4 അന ധ്യാപകേതര ജീവനക്കാരും ജോലി ചെയത് വരുന്നു. പാഠ്യപാഠ്യേതര- കലാ കായിക മേഖലയിൽ സ്തുതർഹമായ  മികവ് നാളിതുവരെയായി ഈ വിദ്യാലയം കൈവരിച്ചു പോരുന്നു.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189284" എന്ന താളിൽനിന്ന് ശേഖരിച്ചത്