ഗവ. എച്ച് എസ് ഓടപ്പളളം (മൂലരൂപം കാണുക)
12:32, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം: തിരുത്തുക
(→ചരിത്രം: തിരുത്തുക) |
|||
വരി 74: | വരി 74: | ||
മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു.സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം | മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു.സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം | ||
പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ 'പുതുവീട് നാരായണൻ ചെട്ടിയുടെയും , പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി.ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. | പരിതാപകരമായി.അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ 'പുതുവീട് നാരായണൻ ചെട്ടിയുടെയും , പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി.ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. | ||
മുത്തശ്ശി പ്ലാവ് | |||
ഒടപ്പള്ളത്തിനും മുൻപ് പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് | ഒടപ്പള്ളത്തിനും മുൻപ് പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു.ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് | ||
മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത് അത് വഴിയായിരുന്നു. | മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു.ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്.അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത് അത് വഴിയായിരുന്നു. |