"ആർ.എം.യു.പി.എസ്. വയ്യക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എം.യു.പി.എസ്. വയ്യക്കാവ് (മൂലരൂപം കാണുക)
15:32, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2021ഘടനയിൽ മാറ്റം വരുത്തി
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|RMUPS VAYYAKKAVU}} | {{prettyurl|RMUPS VAYYAKKAVU}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വയ്യക്കാവ് | | സ്ഥലപ്പേര്= വയ്യക്കാവ് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42353 | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം= കൂനൻവേങ്ങ പി. ഓ, പനവൂർ, തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695568 | ||
| | | സ്കൂൾ ഫോൺ= 04722821006 | ||
| | | സ്കൂൾ ഇമെയിൽ= rmupsvayyakkavu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ആറ്റിങ്ങൽ | ||
| ഭരണ വിഭാഗം= എയ്ഡറ്റ് | | ഭരണ വിഭാഗം= എയ്ഡറ്റ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 92 | | ആൺകുട്ടികളുടെ എണ്ണം= 92 | ||
| പെൺകുട്ടികളുടെ എണ്ണം= 61 | | പെൺകുട്ടികളുടെ എണ്ണം= 61 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 153 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എസ്. വി. ശുഭകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണൻകുട്ടി | ||
| | | സ്കൂൾ ചിത്രം= | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആർ എം യു പി എസ് വയ്യക്കാവ് | |||
പുല്ലമ്പാറ | പുല്ലമ്പാറ പഞ്ചായത്തിൽ വയ്യക്കാവ് എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം 1964-ൽ സ്ഥാപിതമായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ തുടർവിദ്യാഭ്യാസം വേണ്ട എന്ന മനോഭാവത്തിൽ കാണപ്പെട്ടു. ഈ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി വയ്യക്കാവ് ചരുവിളപുത്തൻ വീട്ടിൽ ശ്രീ ഭാനുകോൺട്രാക്റ്ററുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഓല ഷെഡ് പണിഞ്ഞ് 74 കുട്ടികളും 3 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു. | ||
പാണയം | പാണയം കല്ലുവരമ്പിൽ കുന്നുംപുറത്തു വീട്ടിൽ ശ്രീ രാഘവനായിരുന്നു അദ്യ പ്രഥമാധ്യാപകൻ. പ്രധമ വിദ്യാർഥിനി എസ് കമലാക്ഷിയും വിദ്യാർഥി വി എൻ പ്രഭാഷുമായിരുന്നു. 1970 കളുടെ പ്രാരംഭഘട്ടത്തിൽ അഞ്ഞൂറോളം വിദ്യാർധികളും 19 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു എന്നാൽ 70-കളുടെ അവസാനത്തിൽ വിദ്യാർഥികളുടെ എണ്ണംവളരെ കുറഞ്ഞു | ||
ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി | ഇപ്പോഴത്തെ പ്രധമാധ്യാപിക എസ് വി ശുഭകുമാരി ഉൾപ്പെടെ 9 അധ്യാപകരും 1 ഒഫിസ് അസിസ്ററടും ഇവിടെ സേവനമനുഷ്ഠിക്കുന്നു | ||
2011 | 2011 മാർച്ച് 28 ന് പനവൂർ റഹ്മത്തിൽ ശ്രീ എ.നാസറുദ്ദീൻ സ്കൂൾ വാങ്ങി. ആകെ 153 കുട്ടികൾ(92ആൺ ,61പെൺ) ഇതിൽ 13 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു | ||
==ഭൗതിക | ==ഭൗതിക സാഹചര്യങ്ങൾ ==ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവ്യത്തിക്കുന്നു. ഭാഗികമായി ഫാൻ ഇട്ടതാണ് ക്ലാസ് മുറികൾ.ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യം വേണ്ട ബഞ്ച്, ഡസ്ക് ഇവയും കമ്പ്യൂട്ടർ ലാബിൽ പ്രവ്യത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളും ഉണ്ട് . ഷിറ്റ് ഇട്ട ഒരു പാചക പുരയും നിലവിലുണ്ട്. പെൺകുട്ടികൾക്കായി 4 ടോയിലറ്റുകളും ആൺകുട്ടികൾക്ക് 2 ടോയിലറ്റുകളും നിലവിലുണ്ട് .ആവശ്യമായ ജലം കിണറിൽ നിന്നു ലഭിക്കും.ലൈബ്രറി പുസ്തകങ്ങൾ 500 ഓളം ഉണ്ട്. കളിക്കാനാലവ്യമായ സ്ഥലം ഉണ്ട്.സ്വന്തമായി ഒരു വാൻ ഉണ്ട് . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ==സോപ്പ്, ലോഷൻ, മെഴുകുതിരി നിർമ്മാണ പരിശീലന ക്ലാസ്സ്, ജൈവ പച്ചക്കറി ക്യഷി.യോഗ പരിശിലനം | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 53: | വരി 54: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യ പ്രധാന അധ്യാപകൻ ശ്രീ രാഘവൻ സാർ. തുടർന്ന് ശ്രീ ബാലക്രിഷ്ണ കുറുപ്പ് സാർ, ശ്രീമതി സരള ടിച്ചർ . ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി ശുഭകുമാരി ടിച്ചർ. | ||
മുൻ അധ്യാപകർ ..... സർവ്വശ്രീ പിതാംമ്പരൻ നായർ ,രമണൻ നായർ, സുകുമാരൻ നായർ, പീതാംമ്പരൻ നായർ സി, ശിവാനന്ദൻ ജി, സുകുമാരൻ നായർ, ശുശീല കെ സി, സൂഹറാ ബീവി, സൈരന് ധ്രി, ലളിത, ഉമാദേവി, ബേബി സരോജം തുടങ്ങിയവർ. | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ ==സബ്ജില്ലാ കലോൽസവങ്ങളിൽ പങ്കെടുത്ത് ട്രൊഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. സംസ് ക്യത കലോൽസവത്തിൽ തുടർച്ചയായി കുട്ടി കൾ മികവു പ്രദർശിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾക്ക് മികവു പുലർത്തുന്നു. യോഗ ക്ലാസ് മാസത്തിൽ 2 ശനിയാഴ്ചകളിൽ. | ||
ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും. | ഓരോ വിട്ടിലും ഒരു കറിവേപ്പും മുരിങ്ങയും. | ||
പഠന | പഠന പിന്നോക്കക്കാർക്ക്പ്രത്യേക ക്ലാസുകൾ | ||
അക്ഷര പഠനം( | അക്ഷര പഠനം(ഭാഷകൾക്ക്) ,ചതുഷ് ക്രിയാ പഠനം(ഗണിതം) | ||
സർവേ പ്രോജക്ടുകൾ--ഊർജ്ജസംരക്ഷണം | |||
ഔഷധത്തോട്ടം | ഔഷധത്തോട്ടം | ||
ലഹരി മുക്ത വിദ്യാലയം | ലഹരി മുക്ത വിദ്യാലയം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 76: | വരി 77: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |