ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S.P.H.S.S Upputhara}} | {{prettyurl|S.P.H.S.S Upputhara}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഉപ്പുതറ | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
{{Infobox School | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30036 | |||
|എച്ച് എസ് എസ് കോഡ്=6036 | |||
സ്ഥലപ്പേര്=ഉപ്പുതറ| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വിക്കിഡാറ്റ ക്യു ഐഡി=Q64615749 | ||
റവന്യൂ ജില്ല=ഇടുക്കി| | |യുഡൈസ് കോഡ്=32090600907 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1954 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം= | ||
സ്ഥാപിതവർഷം=1954| | |പോസ്റ്റോഫീസ്=ഉപ്പുതറ | ||
സ്കൂൾ വിലാസം=ഉപ്പുതറ | |പിൻ കോഡ്=ഇടുക്കി ജില്ല 685505 | ||
പിൻ കോഡ്=685505| | |സ്കൂൾ ഫോൺ=04869 244613 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഇമെയിൽ=sphssupp@gmail.com | ||
സ്കൂൾ ഇമെയിൽ=sphssupp@gmail.com| | |സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ വെബ് സൈറ്റ്= | |ഉപജില്ല=പീരുമേട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉപ്പുതറ പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=പീരുമേട് | |||
|താലൂക്ക്=പീരുമേട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന | |||
പഠന വിഭാഗങ്ങൾ1= | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1= | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പ്രിൻസിപ്പൽ=മേരിക്കുട്ടി ജോസഫ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=447 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=363 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
സ്കൂൾ ചിത്രം=SCHOOLPHOTO.jpeg| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മേരിക്കുട്ടി ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ത്രേസ്യയാമ്മ ടി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെയ്സി സാബു | |||
|സ്കൂൾ ചിത്രം=SCHOOLPHOTO.jpeg | |||
|size=300px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. | ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.{{SSKSchool}} | ||
= ചരിത്രം = | |||
1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. | 1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. | ||
ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം. | ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം. | ||
[[എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
= ഭൗതികസൗകര്യങ്ങൾ = | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | |||
പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. | പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. | ||
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും | മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും | ||
വരി 170: | വരി 190: | ||
| Sr.ത്രേസ്യാമ്മ കുര്യൻ | | Sr.ത്രേസ്യാമ്മ കുര്യൻ | ||
|- | |- | ||
|2018- | |2018-2020 | ||
| സുബി സി ജോസഫ് | | സുബി സി ജോസഫ് | ||
|- | |||
|2021- | |||
|ത്രേസിയാമ്മ ടി എം | |||
|- | |- | ||
വരി 183: | വരി 206: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു. | * കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയിൽ പരപ്പിൽ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു. | ||
* കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം | * കട്ടപ്പനയിൽ നിന്ന് 20 കി.മി. അകലം | ||
{{map}} |
തിരുത്തലുകൾ