ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
വരി 41: | വരി 41: | ||
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> | <big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> | ||
== | == തിരുത്തൽ == | ||
മൂലരൂപം തിരുത്തൽ (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്. | |||
===മൂലരൂപം തിരുത്തൽ (Source Editor)=== | |||
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. | |||
വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പേജിന്റെ ഘടനതന്നെ മാറിപ്പോകാം. Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്. | |||
ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക. | |||
ഉദാഹരണം കാണുക: | |||
[[വർഗ്ഗം:സഹായക താളുകൾ]] | [[വർഗ്ഗം:സഹായക താളുകൾ]] |
തിരുത്തലുകൾ