"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (removed Category:ചിത്രശാല using HotCat)
വരി 26: വരി 26:

[[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ  '''(1905-1979)'''| 85px|left]]
[[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ  '''(1905-1979)'''| 85px|left]]
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945-ൽ  എയ്ഡഡ് സ്കൂളായി  ഉയർത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി.  1 മുതൽ 4 വരെ ക്ലാസുകളിലായി  334 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു.  ക്ലാസറഗോഡ് ജില്ലയിൽ  ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945-ൽ  എയ്ഡഡ് സ്കൂളായി  ഉയർത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി.  1 മുതൽ 4 വരെ ക്ലാസുകളിലായി  462 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു.  ക്ലാസറഗോഡ് ജില്ലയിൽ  ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.

==മാനേജ്മെൻറ്==
==മാനേജ്മെൻറ്==
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്.

മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് ഹംസ ദേളിയുമാണ്
മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്

<gallery>
<gallery>
വരി 107: വരി 107:
{| class="wikitable" style="text-align:center; width:600px; height:30px" border="1"
{| class="wikitable" style="text-align:center; width:600px; height:30px" border="1"
|-
|-
| '''2017-2018 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''
| '''2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''
|-
|-
|}
|}
* പ്രസിഡന്റ്: '''ഹാഷിം പാക്യാര'''  
* പ്രസിഡന്റ്: '''അബ്ദുളളക്കുഞ്ഞി ചന്ദ്രിക'''
* സെക്രട്ടറി:  '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ'''
* സെക്രട്ടറി:  '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ'''
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്'''
* വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്'''
വരി 195: വരി 195:
|}
|}
|} {{#multimaps:12.4479553,75.0339529|zoom=13}}
|} {{#multimaps:12.4479553,75.0339529|zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
798

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1082866" എന്ന താളിൽനിന്ന് ശേഖരിച്ചത്