കിളിരൂർ ഗവ: യു.പി.എസ് (മൂലരൂപം കാണുക)
13:03, 5 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2021തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. | മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. |