"കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ് (മൂലരൂപം കാണുക)
17:19, 28 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2021→== = ചരിത്രം
No edit summary |
|||
വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= റസാഖ് പി | | പി.ടി.ഏ. പ്രസിഡണ്ട്= റസാഖ് പി | ||
| സ്കൂൾ ചിത്രം= Kwlps_14528.jpeg| }} | | സ്കൂൾ ചിത്രം= Kwlps_14528.jpeg| }} | ||
=ചരിത്രം = | |||
<font color=blue><p style="text-align:justify"> <big>1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. | |||
ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. |