"കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകൻ=  രശ്‌മി പി   
| പ്രധാന അദ്ധ്യാപകൻ=  രശ്‌മി പി   
| പി.ടി.ഏ. പ്രസിഡണ്ട്=  റസാഖ് പി     
| പി.ടി.ഏ. പ്രസിഡണ്ട്=  റസാഖ് പി     
| സ്കൂൾ ചിത്രം=    kannancode west lp.jpg| }}
| സ്കൂൾ ചിത്രം=    Kwlps_14528.jpeg| }}
===  = ചരിത്രം =
===  = ചരിത്രം =
  <font color=blue><p style="text-align:justify"> <big>1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു  ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074219" എന്ന താളിൽനിന്ന് ശേഖരിച്ചത്