"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം (മൂലരൂപം കാണുക)
12:04, 29 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2010→ചരി ത്രം
വരി 47: | വരി 47: | ||
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് | ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് | ||
1938 ജുണ്‍ 8 | 1938 ജുണ്‍ 8 തീയതി ഒരു മലയാളം മിഡില്‍ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തില്‍ ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജര്‍. | ||
ശ്രീ സി.ഇ.സൈമണ്‍ ചക്കുങ്കല്‍ പ്രഥമാധ്യാപകനായും ശ്രീ സി. ഒ. മത്തായി കാരുപ്ലാക്കല്‍, ശ്രീ എ. വര്‍ക്കി എന്നിവര്‍ അധ്യാപകരായും നിയമിതരായി. | ശ്രീ സി.ഇ.സൈമണ്‍ ചക്കുങ്കല്‍ പ്രഥമാധ്യാപകനായും ശ്രീ സി. ഒ. മത്തായി കാരുപ്ലാക്കല്‍, ശ്രീ എ. വര്‍ക്കി എന്നിവര്‍ അധ്യാപകരായും നിയമിതരായി. | ||
അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് | അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. | ||
1950 - ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | 1950 - ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. |