Jump to content
സഹായം

"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189: വരി 189:
പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.

'''ലോക പരിസ്ഥിതി ദിനം (ജൂൺ 5)'''
'''*ലോക പരിസ്ഥിതി ദിനം (ജൂൺ 5)'''

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസന്റേഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.

'''ലോക രക്തദാന ദിനം'''  '''(ജൂൺ 14)'''
'''*ലോക രക്തദാന ദിനം'''  '''(ജൂൺ 14)'''

രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം ഹെഡ്മിസ്ട്രസ് നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.

'''സംസ്ഥാന വായനാ ദിനം  (ജൂൺ 19)'''
'''*സംസ്ഥാന വായനാ ദിനം  (ജൂൺ 19)'''

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു.  

'''ഹിരോഷിമാ ദിനം (ആഗസ്റ്റ്  6 ), നാഗസാക്കി ദിനം (ആഗസ്റ്റ്  9)'''
'''*ഹിരോഷിമാ ദിനം (ആഗസ്റ്റ്  6 ), നാഗസാക്കി ദിനം (ആഗസ്റ്റ്  9)'''

സയൻസ് ക്ലബിന്റേയും സോഷ്യൽ സയൻസ് ക്ലബിന്റേയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. അണവ ബോബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യപകർ നൽകുന്നു.  

'''ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)'''
'''*ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)'''

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.

വരി 211: വരി 211:
ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു.

'''ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)'''
'''*ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)'''

'''ഓസോൺ ദിനം (സെപ്റ്റംബർ 16)'''
'''*ഓസോൺ ദിനം (സെപ്റ്റംബർ 16)'''

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവ നടത്തുന്നു.

'''ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)'''
'''*ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)'''

'''ഗാന്ധിജയന്തി (ഒക്ടോബർ 2 )'''
'''*ഗാന്ധിജയന്തി (ഒക്ടോബർ 2 )'''

എല്ലാ വർഷവും പി ടി എ യുടേയും, ആയൽക്കൂട്ടത്തിന്റേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.  

'''ലോക ആവാസദിനം (ഒക്ടോബർ 3)'''
'''*ലോക ആവാസദിനം (ഒക്ടോബർ 3)'''

'''ലോക തപാൽ ദിനം (ഒക്ടോബർ 9)'''
'''*ലോക തപാൽ ദിനം (ഒക്ടോബർ 9)'''

'''ദേശീയ തപാൽ ദിനം (ഒക്ടോബർ 10)'''
'''*ദേശീയ തപാൽ ദിനം (ഒക്ടോബർ 10)'''

'''ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)'''
'''*ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)'''

'''ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)'''
'''*ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)'''

'''ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)'''
'''*ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)'''

'''കേരളപ്പിറവി ദിനം (നവംബർ1)'''
'''*കേരളപ്പിറവി ദിനം (നവംബർ1)'''

'''സി വി രാമൻ ജന്മ ദിനം (നവംബർ 7)'''
'''*സി വി രാമൻ ജന്മ ദിനം (നവംബർ 7)'''

‍  ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ‍ംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന  സംവാദങ്ങൾ‍ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസന്റേഷൻ (സി വി രാമന്റെയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമന്റെയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.  

'''അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)'''
'''*അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)'''

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദ‍ർ‍ശനം യുക്തമായ സമയത്ത് നടത്താറുണ്ട്.

'''ശിശുദിനം (നവംബർ 14)'''
'''*ശിശുദിനം (നവംബർ 14)'''

'''റിപ്പബ്ലിക് ദിനം (ജനുവരി 26)'''
'''*റിപ്പബ്ലിക് ദിനം (ജനുവരി 26)'''

എല്ലാ വർഷവും റിപ്പബ്ലിക്  ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.

'''രക്തസാക്ഷി ദിനം (ജനുവരി 30)'''
'''*രക്തസാക്ഷി ദിനം (ജനുവരി 30)'''

'''ഇന്റർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)'''
'''*ഇന്റർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)'''

ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
വരി 290: വരി 290:

==ക്ലബുകൾ==
==ക്ലബുകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057948" എന്ന താളിൽനിന്ന് ശേഖരിച്ചത്