Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 45: വരി 45:
തിരുവല്ല താലുക്കിൽ ക​വിയുർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സഥിതിചെയ്യൂന്നി
തിരുവല്ല താലുക്കിൽ ക​വിയുർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സഥിതിചെയ്യൂന്നി


== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്
'''<big>1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്</big>'''
 
<big>കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം  ആരംഭിക്കുന്നത് പാ ശ്ചാത്യ മിഷണറിമാരുടെ  വരവോടെയാണ് എന്ന് ചരിത്രം പരിശോധിച്ചാൽ  നമുക്ക് കണ്ടെത്താൻ കഴിയും.അതിൽ  തന്നെ ഏറ്റവും വലിയ സംഭാവന  നൽകിയത് സി. എം. എസ് മിഷണറിമാരാണ്.   1816 -ൽ   റവ. തോമസ്  നോർട്ടൻ  ചർച്ച് മിഷനറി സൊസൈറ്റിയുടെ മിഷണറിയായി ആലപ്പുഴ യിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ  തുടർന്ന് ധാരാളം  മിഷണറിമാർ തിരുവിതാം കൂറിൽ  എത്തുകയും ആംഗ്ലിക്കൻ പാരമ്പര്യത്തിൽ   നിരവധി സഭകൾ   സ്ഥാപിക്കുകയും അതോടൊപ്പം ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി  പ്രവർത്തിക്കുകയും അവരെ വിദ്യാഭ്യാസപരമായി  ഉയർത്തുന്നതിന് വേണ്ടി സ്കൂളുകൾ ആരംഭിക്കുകയും  ചെയ്തു. അതിന്റെ തുടർ ച്ചയായി 1867-ൽ തിരുവല്ല യിൽ  മിഷണറി യായിരുന്ന  റവ. ഡബ്ലിയു. ജോൺസന്റെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളി  കേന്ദ്രമാക്കി ഒരു ആംഗ്ലിക്കൻ ദേവാലയം  സ്‌ഥാപിക്കയും അതിന്റെ ആദ്യ ഉപദേശിയായി പൂവത്തൂർ സ്വദേശി മണ്ണാം കുന്നേൽ  മത്തായി ആശാൻ നിയമിതനാ  വുകയും ചെയ്തു. അധികം താമസിക്കാതെ തന്നെ രണ്ടു ക്‌ളാസുകളുള്ള ഒരു വിദ്യാലയം ആശാന്റെ നേതൃത്വത്തിൽ  ആരംഭിക്കുകയും കാലക്രമേണ  ഇന്നുകാണുന്ന സി. എം. എസ്.ഹൈസ്കൂൾ മുണ്ടിയപ്പള്ളിയായി ഉയർത്തപ്പെടുകയും  ചെയ്തു.</big>
 
<big>രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ വിദ്യാലയം 1915 -ൽ നാലുക്ലാസുകളോട് കൂടിയ    ഒരു പൂർണ പ്രൈമറി വിദ്യാലയമായി മാറി.1948-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടുവെങ്കിലും വേണ്ടത്ര സ്ഥലമില്ലാതിരുന്നതിനാൽഅഞ്ചാം ക്ലാസ്സ്‌ പ്രൈമറിയിൽ തന്നെ നടത്തി.പ്രഥമ ഹെഡ്മാസ്റ്ററായി മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ. സി. എ. ജോർജിനെ സഭയുടെ ആവശ്യപ്രകാരം   മാനേജർ നിയമിച്ചു. 1983-ൽ  സ്കൂൾ  ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തുവെങ്കിലും ചില എതിർപ്പുകൾ കാരണം സ്റ്റേ ഉണ്ടാവുകയും</big>
 
<big>എട്ടാം ക്ലാസ്സ്‌ താത്കാലികമായി ഓഡിറ്റോറിയത്തിൽ ആരംഭിക്കുകയും തുടർന്ന് 1984 ജൂൺ  മാസത്തിൽ ഗവണ്മെന്റ് അനുമതിയോടെ 8,9ക്ലാസുകൾ നടത്തുകയും ചെയ്തു.</big>
 
<big>രണ്ടു ക്ലാസ്സുകളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ പ്രവർത്തിച്ച ധാരാളം കരങ്ങൾ ഉണ്ട്.കാലാകാലങ്ങളിൽ  സഭയ്ക്ക്  നേതൃത്വം നൽകിയവർ, പ്രഥമ അദ്ധ്യാപകർ ,അദ്ധ്യാപക ർ, അനദ്ധ്യാപകർ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരാൻ സഹായിച്ച സുമനസ്സുകൾ, മാതാപിതാക്കൾ, കുട്ടികൾ  എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾപ്രധാന അധ്യാപികയായി സേവനം. ചെയ്യുന്ന പ്രിൻസമ്മ ജോസഫ് ടീച്ചറിന്റെ കരുത്തുറ്റ  നേതൃത്വത്തിൽ സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  നടത്തി  വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം  പാഠ്യ പാഠ്യേതര മേഖല യിലും മികവ് തെളിയിക്കാൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056196" എന്ന താളിൽനിന്ന് ശേഖരിച്ചത്