"ഗവ. ഡബ്ള്യൂ.എൽ.പി.എസ്.പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ പറക്കോട്, ടി.ബി  ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്കൂൾ സ്ഥലപരിമിതി മൂലം നിർത്തലാക്കുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ കോണത്തു വടക്കേക്കര വീട്ടിൽ ശ്രി.പി.വി മത്താമി സ്കൂളിന് ആവശ്യമായ 50 സെൻറ് സ്ഥലം സംഭാന നൽകുകയും ശ്രീ.കീരിയോട്ട് ഡാനിയേൽ സാമ്പത്തിക  സഹായം  നൽകുകയും ചെയതു.  റിട്ടയേർഡ് അദ്ധ്യാപകനായ മുളയ്ക്കൽ ശ്രീ.ചെല്ലപ്പക്കുറുപ്പ് ഡിപ്പാർട്ട്മെൻറ് പരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകി.  ശ്രി.കെ.എസ്.സ്റ്റീഫൻ കോണത്ത്, ശ്രീ.തങ്കച്ചൻ കീരിയോട്ട് വടക്കതിൽ, ശ്രീ.വാസുക്കുറുപ്പ് സദനത്തിൽ, ശ്രീ.ശാമുവൽ പള്ളിമുരുക്കേൽ പടിഞ്ഞാറ്റേതിൽ, ശ്രീമതി.ശോശാമ്മ കോണത്ത് വടക്കേത്തറ തുടങ്ങി സമീപ വാസികളായ മറ്റ് വ്യക്തികളുടെയും നേതൃത്വത്തിൽ സ്കൂളിന് തുടക്കംക്കുറിച്ചു.  സ്കൂളിലെ എല്ലാകാര്യങ്ങളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും എസ്.എസ്.ജി. അംഗങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053917" എന്ന താളിൽനിന്ന് ശേഖരിച്ചത്