Jump to content
സഹായം

"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
*LSS, USS  സംസ്കൃതം സ്കോളർഷിപ്പു  കളിൽമികച്ച പരിശീലനം ഉന്നതവിജയം

*ഭാഷാ അസംബ്ലി:
*ഭാഷാ അസംബ്ലി:
            ഭാഷാ അസംബ്ലി ഓരോ ആഴ്ചയിലും നടക്കുന്നു ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും, നാലും ആഴ്ചകളിൽ യഥാക്രമം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം  ഭാഷാ അസംബ്ലികൾ നടത്തിവരുന്നു.

സംസ്കൃതം അസംബ്ലിയിൽ ആദ്യന്തം സംസ്കൃതം തന്നെ ഉപയോഗിക്കുന്നു. ഭാഷാസംബ്ലികൾ, കുട്ടികൾക്ക്

സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.

*കൗൺസിലിംഗ് സൗകര്യം:
*കൗൺസിലിംഗ് സൗകര്യം:
            ഈ കാലഘട്ടത്തിലെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ സുരക്ഷിതത്വത്തിന് പ്രയോജനപ്രദമായ രീതിയിൽ കൗൺസിലിംഗ് ക്ലാസുകൾ  സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുവാൻ ആവശ്യമായ വിധത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ മാതാപിതാക്കൾക്ക് നല്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ കൗൺസിലിംഗ് പഠിച്ച വ്യക്തികളെ കണ്ടെത്തി ആവശ്യമായ കുട്ടികൾക്ക് സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നുണ്ട്. മാനസിക ആരോഗ്യ മേഖലയിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകുവാൻ ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ഡോക്ടഴ്‌സിന്റെ ക്ലാസ്സുകളും നൽകിയിട്ടുണ്ട്.

*കലാകായിക പരിശീലനം
*കലാകായിക പരിശീലനം
*ടാലന്റ് ഡേ:
*ടാലന്റ് ഡേ:
          സ്കൂൾ വാർഷിക ആഘോഷദിവസം എല്ലാ കുഞ്ഞുങ്ങളെയും വേദിയിൽ പ്രോഗ്രാമുകൾക്കായി കയറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി വളരെ വർഷങ്ങളായി ടാലന്റ് ഡേ എന്നപേരിൽ വാർഷിക ആഘോഷത്തിന്റെ മുൻപുള്ള സൗകര്യപ്രദമായ രണ്ടു ദിവസങ്ങളിലായി കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തിവരുന്നു. ഇതിൽ മാതാപിതാക്കളുടെ സജീവമായ സഹകരണം എടുത്തുപറയേണ്ടതാണ്. കുഞ്ഞുങ്ങളും അധ്യാപകരും മാതാപിതാക്കളും  ചേർന്ന് വളരെ താല്പര്യത്തോടുകൂടി നടത്തുന്ന ഈ പ്രോഗ്രാമുകളിൽ മിക്കവാറും എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പ്രോഗ്രാമിനെങ്കിലുമായി സ്റ്റേജിൽ കയറുന്നു എന്നതാണ് ടാലന്റ് ഡേ യുടെ ഏറ്റവും വലിയ പ്രത്യേകത.

*കയ്യെഴുത്ത് മാസിക നിർമ്മാണം
*കയ്യെഴുത്ത് മാസിക നിർമ്മാണം
*നന്മ, നല്ല പാഠം പദ്ധതി
*നന്മ, നല്ല പാഠം പദ്ധതി
*പഠനയാത്ര:
*പഠനയാത്ര:
        കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ ക്രമീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്ര. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.  

അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി Exhibition നുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി  വരുന്നു.

വരി 89: വരി 89:
* ഇംഗ്ലീഷ് ഫെസ്റ്റ്
* ഇംഗ്ലീഷ് ഫെസ്റ്റ്
* ഫുഡ് ഫെസ്റ്റ്:
* ഫുഡ് ഫെസ്റ്റ്:
        കുട്ടികൾ ഭവനത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടു കൂടി ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കി സ്കൂളിൽ കൊണ്ടുവരികയും വിപണനത്തിലൂടെ ലഭിക്കുന്നവരുമാനം അഗതിമന്ദിരത്തിൽ നൽകുകയും ചെയ്യുന്നു.

*മോക്ക് പാർലമെന്റ്
*മോക്ക് പാർലമെന്റ്
*പഠനത്തിന് ഒരു കൈത്താങ്ങ്
*പഠനത്തിന് ഒരു കൈത്താങ്ങ്
*ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതി

*ഹലോ ഇംഗ്ലീഷ്:
*ഹലോ ഇംഗ്ലീഷ്:
        ജീവിത സന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടുകൂ ടി അനായാസമായി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി എസ്.എസ്.എ.ആവിഷ്ക്കരിച്ച ഒരു പദ്ധതി.സക്കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രഫി, ഭാഷാകേളികൾ, കഥകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ താത്പര്യം ജനിപ്പിച്ച് ഇംഗ്ലീഷ്  പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .സ്കൂൾ തലത്തിൽ പ്രകടനത്തിന് അവസരമൊരുക്കി പ്രോൽസാഹിപ്പിക്കുന്നു റീഡിംഗ് കോർണർ സജ്ജീകരിച്ച് വായനയ്ക്ക് സൗകര്യമൊരുക്കുന്നു.

*ടാലന്റ് ലാബ്:
*ടാലന്റ് ലാബ്:
        സ്കൂളിലെ കുഞ്ഞുങ്ങളെ എൽ. പി,  യു. പി തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും,  അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യം ഉള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല  കൺവീനർ ആയ അധ്യാപികയാണ് ഇതിന്റെ നേതൃത്വം വഹിച്ചിരുന്നത്. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 152: വരി 152:
==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
      വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:        വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ  ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.

* ജ്യോതിശാസ്ത്ര ക്ലബ്ബ്
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്മാർട്ട് എനർജി ക്ലബ്
വരി 159: വരി 159:
* ഹെൽത്ത് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌:
* ഗണിത ക്ലബ്‌:
      കുട്ടികളിൽ  ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിത ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു

* സാമൂഹ്യ ശാസ്ത്ര ക്ലബ്:
* സാമൂഹ്യ ശാസ്ത്ര ക്ലബ്:
      കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്  

* ഹിന്ദി ക്ലബ്:  
* ഹിന്ദി ക്ലബ്:  
          ഹിന്ദി ക്ലബ്ബ്  --  ഹിന്ദി ഭാഷയോട് പ്രത്യേകം താത്പര്യമുള്ള .50-ൽ പരം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച്ച ദിവസം കുട്ടികൾ ഒത്തുകൂടുന്നു. കുട്ടികൾക്ക് അവർക്ക്  ഭാഷാപരമായ വിവിധ തരം കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഹിന്ദി അസംബ്ളി നടത്തി വരുന്നു

*ഫോറെസ്റ് ക്ലബ്
*ഫോറെസ്റ് ക്ലബ്
*സുരക്ഷാക്ലബ്‌
*സുരക്ഷാക്ലബ്‌
*കാർഷികക്ലബ്‌
*കാർഷികക്ലബ്‌
*സംസ്‌കൃത ക്ലബ്:
*സംസ്‌കൃത ക്ലബ്:
            ദേവഭാഷയായ സംസ്കൃതത്തെ അടുത്തറിയുവാനും ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ കുട്ടികളെ സംസ്കാരചിത്തരായി വളർത്തുവാൻ സംസ്കൃത ക്ലബ്ബിലൂടെ സാധിക്കുന്നു.

5, 6, 7, ക്ലാസ്സിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയിലും പല വിധത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ അവർക്ക് അവസരം നൽകുന്നു. സംസ്കൃതം കഥാകഥനം, ഗാനാലാപനം, പ്രഭാഷണം, ചെറിയ, ചെറിയ കളികൾ, Quiz പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികൾക്ക് സംസ്കൃതത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്ന വേദികളാക്കുന്നു.  

ഗ്രൂപ്പ് ഭാരവാഹികളിലൂടെ ഓരോ ഗ്രൂപ്പിന്റേയും പ്രവർത്തനങ്ങളെ ഒരുമ്മിപ്പിക്കുന്നു. കുട്ടികൾക്ക് അതിലൂടെ നല്ല സംഘടന പാടവം ലഭിക്കുന്നു... സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കുചേരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051385" എന്ന താളിൽനിന്ന് ശേഖരിച്ചത്