"ജി. എം.യു.പി.സ്കൂൾ.പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എം.യു.പി.സ്കൂൾ.പാറക്കടവ് (മൂലരൂപം കാണുക)
23:01, 11 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
}} | }} | ||
[[Category:dietschool]] | [[Category:dietschool]] | ||
തിരൂരങ്ങാടി താലൂക്കില്‍ ചെമ്മാട് നഗരത്തില്‍ നിന്നും 2 കി.മീ.അകലെയായി ജി.എം.യു.പി.സ്ക്കൂള് പാറക്കടവ് സ്ഥിതി ചെയ്യുന്നു.കടലുണ്ടിപുഴയുടെ സമീപത്തുള്ള ഈ വിദ്യാലയം പരപ്പനങ്ങാടി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്. | തിരൂരങ്ങാടി താലൂക്കില്‍ ചെമ്മാട് നഗരത്തില്‍ നിന്നും 2 കി.മീ.അകലെയായി ജി.എം.യു.പി.സ്ക്കൂള് പാറക്കടവ് സ്ഥിതി ചെയ്യുന്നു.കടലുണ്ടിപുഴയുടെ സമീപത്തുള്ള ഈ വിദ്യാലയം പരപ്പനങ്ങാടി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്. | ||
== ചരിത്രം== | == ചരിത്രം== | ||
''ഉത്തരകേരളത്തിലെ | |||
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ | |||
കളിയാട്ടത്തിന്റെയും | |||
മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുടെയും നാടായ | |||
മുന്നിയൂരില്‍ | |||
1929ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് | |||
പാറക്കടവ് ജി.എം.യു.പി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. | |||
1931ല്‍ ഈ വിദ്യാലയത്തിന് | |||
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം | |||
ലഭിക്കുകയുണ്ടായി. | |||
1967ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായെങ്കിലും | |||
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാന്‍ | |||
പതാറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. | |||
രക്ഷിതാക്കള്‍, നാട്ടുകാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ | |||
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. | |||
ഇപ്പോള്‍ പ്രീ പ്രൈമറി ക്ളാസുകളിലുള്‍പ്പെടെ 1200ലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. | |||
'' |