"ജി.യു.പി എസ് പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,917 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 നവംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
}}
}}
[[Category:dietschool]]
[[Category:dietschool]]
== ചരിത്രം ==
ഭാരതപ്പുഴ അറബിക്കടലുമായി സംങ്കമിക്കുന്ന പൊന്നാനിക്കായലിന്‍റെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിന്‍റെ നിര്‍ധന വിദ്വാര്‍ത്തികളുടെ അക്ഷരമുറ്റനാണ് ഈ വിദ്വാലയം 1930 ല്‍  30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോര്‍ഡ് ചേര്‍മാനായ  ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ്  സ്ക്കൂള്‍ ആരാദിക്കുന്നത് .കലുബള്ളി അമ്മോത്ത് കുടുംബങ്ങള്‍ നല്‍കിയ സഥലങ്ങളില്‍ ഓല ഷെഡിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിച്ചു വന്നത് . Dr .മുഹമ്മദിന്‍റെ കുടുബം നല്‍കിയ സ്ഥലത്തേക്ക് സ്കൂള്‍  മാറ്റി 1930 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രത്തിക്കപെടുന്ന ഒരു വിദ്വാലയമാണ് . പരിമതികളുടെയും  പരധീനതകളുടെയും നടുവില്‍ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയതിന്ന് പിറകില്‍ ധാരാളം വ്യക്തികളുടെ അധ്യധാനം ഒന്നുകൊണ്ട് മാത്രമാണ് .
== പ്രവര്‍ത്തനങ്ങള്‍ ==
#'''[[സ്മാര്‍ട്ട് ക്ലാസ് റൂം]]'''
#'''[[സമഗ്ര സ്കക്കൂള്‍ ആരോഗ്യപരിരക്ഷപദ്ധതി]]'''
#'''[[നല്ല ഭക്ഷണം മികച്ച ശിക്ഷണം]]'''
#'''[[ശിശു സൗഹൃദ ശാസ്ത്രലാബ്]]'''
#'''[[കബ്യൂട്ട൪ ലാബ്]]'''
#'''[[മാസം  ഒരു വിശിഷ്ഠാതിഥി]]'''
#'''[[ഒരുപകലെന്‍െ കുഞ്ഞിന്]]'''
#'''[[അസംബ്ലി ശാക്തീകരണ പരിപാടി]]'''
#'''[[CLAP(കമ്മ്യൂണിക്കേറ്റീവ് ലാഗ്വേജ് അക്വിബിഷന്‍ പ്രോഗ്രാം)]]'''
#'''[[ചെലവ് കുറഞ്ഞ ഇന്‍ക്വുബേറ്റര്‍]]'''
#'''[[കനല്‍]]'''
#'''[[എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു]]'''
==  നി൪മാണ പ്രവ൪ത്തനങ്ങള്‍ ==
#'''[[ ബയോഗ്യാസ് പ്ലാന്റെ്]]'''
#'''[[നമുക്കു കുളിക്കാന്‍ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്]]'''
==  പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ ==
*മുന്‍കാല മലപ്പുറം ജില്ലാ കലക്റ്ററായിസേവനമനുഷ്ഠിച്ഛ......... പുതുപ്പള്ളി അയ്യപ്പന്‍
*പി.ഡബ്ലി യു ഡി  എന്‍ജിനിയര്‍ കറപ്പുണ്ണി,ടി, കാവിലക്കാട്.
*പി.ഡബ്ലി യു ഡി  സൂപ്രണ്ട് സ്വാമി പടിഞ്ഞാറക്കര
*തഹസില്‍ദാര്‍ അയ്യപ്പന്‍ പടിഞ്ഞാറക്കര
*എ എസ് ഐ കല്യാണി പടിഞ്ഞാറക്കര
*എ എസ് ഐ സുധാകരന്‍ പടിഞ്ഞാറക്കര
*ഡോ.അനി മണല്‍പറമ്പില്‍ പുറത്തൂര്‍
*എ എസ് ഐ സുന്ദരന്‍
*ഇന്‍ഡ്യന്‍ മിലിറ്ററി അക്കാദമി ഹവീല്‍ദാര്‍ ബാലന്‍
*ജില്ലാ പ്ലാനിംഗ് ഓഫീസ്ര‍ രമണി
*എസ് ഐ താമിക്കുട്ടി
*മണ്ണൂത്തി അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സ്സിറ്റ് സൂപ്രണ്ട് കെ പി ശ്രീധര്ന്‍
*തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ പി സുദേവന്‍
*പുറത്തൂര്‍ ജി യു പി സ്കൂള്‍ പ്രധാനധ്യാപകന്‍ ഭാസ്കരന്‍മാസ്ററര്‍
*പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എന്‍ പി അബ്ദുറഹ്മാന്‍
*പുറത്തൂര്‍ ഹയര്‍സേക്കന്‍ററി പ്രിന്‍സിപ്പല്‍ അനന്തനാരായണന്‍
*ഡി ഡി  ഓഫീസ് എ എ  അച്യുതന്‍ നായര്‍
*എം എസ് സി റാങ്ക് ജേതാവ് രമ്യ
*സംസ്ഥാന ഗുസ്തി വെള്ളിമ്ഡല്‍ ജേതാവ് സീന സാമിപ്പടി
*സംസ്ഥാന സ്കൂള്‍ കായികമേള ലോങ്ജമ്പ് ജേതാവ് രഞ്ജുഷ
*എം ഡി സി ബാങ്ക് മാനേജര്‍ രാമനുണ്ണി
*ഭൂപണയബാങ്ക് മാനേജര്‍ രവി
*ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍ ജനാര്‍ദ്ദനന്‍
*കൂട്ടായി ഹയര്‍ സെക്കന്‍ററി പ്രിന്‍സിപ്പല്‍ വിശ്വന്‍
*ദേവിവിലാസം സ്കൂള്‍ പ്രധാനധ്യാപകന്‍ പുരുഷോത്തമന്‍
== നേട്ടങ്ങള്‍ ==
#എല്ലാ ക്ലാസ്സിലും ലാബ്,ലൈബ്രറി ,അക്വേറിയം
#സ്മാര്‍ട്ട് ക്ലാസ്
#വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍- എല്ലാ ക്ലാസിലും ഫാന്‍
#ബയോഗ്യാസ്് പ്ലാന്‍റ്
#ഔഷധത്തോട്ടം
#അമ്മമാര്‍ക്ക് ലൈബ്രറി
#സുസജ്ജമായ കംമ്പ്യൂട്ടരി‍ ലാബ്
#ഓഡിയോ വിഷ്വല്‍ ക്ലാസ്റൂം
#സൈക്കിള്‍ ക്ലബ്
#സോപ്പുനിര്‍മാണയൂണിറ്റ്
#എല്ലാ കൂട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ
#വീഡിയോ ഡോക്ക്യുമെന്‍റേഷന്‍
#തൊഴില്‍പരിശീലന യൂണിറ്റ് (സോപ്പ്,ചവിട്ടി മുളയുല്‍പന്നങ്ങള്‍ ഫാബ്രിക്ക് പെയിന്‍റിംങ്. ചന്ദനത്തിരി എന്നിവയുടെ നിര്‍മാണവും വില്‍പ്പനയും
#സ്റ്റേജ്,ചുറ്റുമതില്‍,മതിയായ ക്ലാസ്സ്റൂമുകള്‍
#ജില്ലാശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം
#ഉപജില്ലാ കായികമ്ളയില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ്
#മികച്ച ലൈബ്രറിക്കുള്ള ജില്ലാ തല അവാര്‍ഡ്
#നല്ല ഭക്ഷണം മികച്ച ശിക്ഷണം ഉച്ചഭക്ഷണശാക്തീകരണ പരിപാടികള്‍
#ആരോഗ്യപരിരക്ഷപദ്ധതി
#പ്രധാനധ്യാപികയുടെ പേരിലുളള ദുരിതാശ്വാല നിധി
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103248" എന്ന താളിൽനിന്ന് ശേഖരിച്ചത്