Jump to content
സഹായം

"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂര്‍ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ 1912ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ല്‍ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ല്‍ സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളില്‍ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകന്‍ കുഞ്ഞിമൊയ്തീന്‍സാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ല്‍ സ്ഥാപനം യു.പി സ്കൂളായി ഉയര്‍ത്തി.സ്കൂള്‍ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു.

ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂള്‍ കുറ്റിത്തറമ്മല്‍.

34 സ്റ്റാഫും 1034 വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.
34 സ്റ്റാഫും 1047 വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.
[[ചിത്രം:19869.1.JPG|450px]]
[[ചിത്രം:19869.1.JPG|450px]]
== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==
വരി 43: വരി 43:
== സയന്‍സ് ലാബ് ==
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.

[[ചിത്രം:48553-4.jpg|300px|centre]]

== ലൈബ്രറി ==
== ലൈബ്രറി ==
വരി 61: വരി 60:

== ഓഫീസ് നിര്‍വ്വഹണം ==
== ഓഫീസ് നിര്‍വ്വഹണം ==
== ഔഷധത്തോട്ടം ==

വരി 71: വരി 67:
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== സ്കൂള്‍ സൗന്ദര്യ വത്കരണം ==

== കഥ പറയും ചുമരൂകള്‍ ==

== ,സ്കൗട്ട് & ഗൈഡ്  ==
==സ്കൗട്ട് & ഗൈഡ്  ==

== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
592

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102613" എന്ന താളിൽനിന്ന് ശേഖരിച്ചത്