Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==
'''ആമുഖം'''  
'''ആമുഖം'''  
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു.  
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. <br>
ലഘു ചരിത്രം  
'''ലഘു ചരിത്രം'''
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.  

തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്.  

വരി 43: വരി 43:
==ഭൗതീക സാഹചര്യങ്ങൾ==  
==ഭൗതീക സാഹചര്യങ്ങൾ==  

എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ.ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.  

പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്.

കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി വരുന്ന ഒരു നല്ല ഐ.സി.ടി. ലാബ് ഇവിടെയുണ്ട്. അതിൽ പ്രവർത്തന ക്ഷമമായ 2 ഡെസ്‌ക് ടോപ്പുകളും 2 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്പീക്കറും പ്രിന്ററും ഉൾപ്പെടുന്നു.  

എൽ.പി. തലത്തിലുളള ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ ചെറിയൊരു ശാസ്ത്ര ലാബ് ഈ സ്‌കൂളിനുണ്ട്. 1500 പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു വിശാലമായ ലൈബ്രറിയുണ്ട്. ശാസ്ത്രം, ഗണിതം, സാഹിത്യം, പ്രവൃത്തി പരിചയം, ചരിത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ദിന പത്രങ്ങൾതുടങ്ങി നിരവധി വായനാ സാമഗ്രികൾ ഇതിലുൾപ്പെടുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി കറ്റോട് എസ്.ബി.ഐ. തിരുവല്ല സെൻറ്  തോമസ് റ്റി.റ്റി.ഐ. എന്നീ സ്ഥാപനങ്ങളിൽ നിന്നുമായി ധാരാളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലേയ്ക്കു ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ അടങ്ങിയ വായനാ മൂല സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദന ക്കുറിപ്പ്, വായനാക്കുറിപ്പ് തുടങ്ങിയവ കുട്ടികൾ പുസ്തക വായനയിലൂടെ ചെയ്തു വരുന്നു. രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.  

തിരുവല്ല മുൻസിപ്പാലിറ്റിയിൽ നിന്നും ഓഫീസ്, ഫർണീച്ചറുകൾ, ഫാനുകൾ, അടുക്കളയുപകരണങ്ങൾ, ഫ്രിഡ്ജ്, ഇൻഡോർ ഔട്ട് ഡോർ എക്യുപ്പ്‌മെന്റ്‌സ്, ലാപ്പ് ടോപ്പ് ഉം അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.  

കുട്ടികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നുണ്ട്. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കുറെയൊക്കെ സ്‌കൂൾ പരിസരത്തുളള പച്ചക്കറി കൃഷിയിൽ നിന്നും ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്.  

ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ  ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട്  ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.  

ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  

== മുൻ സാരഥികൾ==  
== മുൻ സാരഥികൾ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1015087" എന്ന താളിൽനിന്ന് ശേഖരിച്ചത്